0%

Chapter Title : കാഴ്ച്ച [Nabeel]

Author : Kambikathakal Read All Parts 986

അടുത്തപ്പോൾ ഉമ്മ ഉമ്മയുടെ വീട്ടിൽ ആയിരുന്നു. ഇടയ്ക്ക് ഞാനും. പിന്നെ പ്രസവം ഒക്കെ കഴിഞ്ഞു കുറച്ച് മാസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഇങ്ങോട്ട് വരുന്നത്. കുഞ്ഞിന് ഉമ്മയുടെ അതെ കളർ ആയിരുന്നു.

പക്ഷെ പലപ്പോഴും റെജി ചേട്ടായി ഉപ്പ ഉള്ളപ്പോഴും ഓരോന്ന് പറഞ്ഞ് വീട്ടിൽ വരുമായിരുന്നു. ചേട്ടായി വന്നാൽ പിന്നെ പോകുന്ന വരെ കുഞ്ഞ് ചേട്ടയിയുടെ കയ്യിൽ തന്നെയായിരിക്കും. ചിലപ്പോൾ ഉമ്മ തന്നെ കുഞ്ഞിനെ ചേട്ടയിയുടെ കയ്യിൽ കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അതെല്ലാം കണ്ടപ്പോൾ എനിക്ക് ഉറപ്പായി ഇത് ചേട്ടയിയുടെ കുഞ്ഞ് തന്നെയാണെന്ന്… അവന് റഫീക്ക് എന്നാണ് പേരിട്ടത്. ഉമ്മ തന്നെയാണ് ആ പേര് നിർദ്ദേശിച്ചതും…

കഴിഞ്ഞു..

💬 Comments

View all comments