0%

Chapter Title : കടം തീർത്ത കഥ 8 [VAMPIRE]

Author : Dream Lover Read All Parts 6.9K

അതിനു നിന്നെ മര്യാദയ്ക്ക് ഈ ഇരട്ടത് കാണണ്ടേ...

രമ്യ : ഇങ്ങോട്ട് വരുമ്പോ ശ്രദ്ധിച്ചില്ലേ...

ഞാൻ : ഇങ്ങോട്ട് വരുമ്പോൾ ഞാൻ നിൻ്റെ സാരിയുടുത്തിട്ടുള്ള അഴകിലായിപ്പോയി..

എന്താ പറ....

രമ്യ : കണ്ടിട്ട് മനസിലാവുന്നില്ലേൽ പിന്നെ എന്തിനാ പറയുന്നെ..

ഞാൻ : എന്നാലും പറയ്... സാരി ഉടുത്തത്താണോ..?

രമ്യ : അതൊന്നുമല്ല...

ഞാൻ : പിന്നെ...

അവൾ എൻ്റെ തല പതിയെ താഴെ വെച്ചിട്ട് വരാന്തയിലേക്ക് നടന്നു...

രമ്യ : ഇനി എന്തേലും പ്രത്യേകത..?

ഞാൻ അവളെ അടിമുടി നോക്കി..

അവൾ അൽപ്പം പോക്കിലും വയറും കാണിച്ചാണ് നിൽക്കുന്നത് ഞാൻ അതിലേക്ക് നോക്കി...

അത് കണ്ട അവള് സാരികൊണ്ട് അതു മറച്ചു...

ഇനി നോക്ക്...

അപ്പോളാണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയത് അവളുടെ നെറ്റിയിൽ അവള് സിന്ദൂരം തൊട്ടിട്ടുണ്ട്...

കൂടാതെ അവളുടെ കഴുത്തിൽ ഒരു മഞ്ഞ ചരടിൽ ഒരു താലിയും...

ഞാൻ : ഇതെന്താ....

രമ്യ ഒന്ന് ചിരിച്ചു.. ഒരു വട്ട്...

ഞാൻ അവളെ ഒന്നൂടെ നോക്കി...

അവളു തുടർന്നു

ഞാൻ നിങ്ങളെ മനസുകൊണ്ട് കല്യാണം കഴിച്ചു...

പേടിക്കണ്ട... ഞാൻ ഇവിടുന്ന് പോവതിരിക്കാൻ പോകുന്നൊന്നും ഇല്ല...

ഇനി ഞാൻ എൻ്റെ ഈ ജീവിതത്തിൽ മരിക്കേണ്ടി വന്നാലും നിങ്ങൾക്കല്ലാതെ വേറെ ആർക്കും തുണി അഴിച്ച് കൊടുക്കില്ല....

എന്നിട്ട് അവളു ചിരിച്ചു...

ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് പോയി..

എന്നിട്ട് അവളെ കെട്ടിപ്പിടിച്ച് അവളുടെ സിന്ദൂരത്തിൽ ഒരു ഉമ്മ കൊടുത്തു...

രമ്യ : ഇനി നാട്ടിൽ വരുമ്പോൾ ആരെയും തപ്പി നടക്കണ്ട എന്നെക്കൊണ്ട് കഴിയുന്നതുവരെ ഞാൻ എല്ലാം ചെയ്തു തരും..

💬 Comments

View all comments