Chapter Title : കൈവിട്ട കളികൾ 4 [വിരുതൻ]
അയാളുടെ വീട്ടിൽ പോയിരുന്നു...
എന്ത് പറഞ്ഞു..
അയാള് പറയാ... നിന്നോട് അവിടെ ജോലിക്ക് ചെല്ലാൻ എന്നിട്ട് അവിടെ പണി എടുത്ത് കടം വീട്ടാൻ.
സൽമ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
എന്താ നീ ഒന്നും മിണ്ടാത്തേ.....
എനിക്ക് അറിയാം എന്തിനാ അയാള് എന്നെ പണിക്കു വക്കുന്നതെന്ന്.
ഞാൻ പോണോ ഇക്കാ.......
ജോലിക്ക് അല്ലെ നീ പോയാൽ പിന്നെ അയാള് നമ്മളെ കഷ്ടപെടുത്തില്ല. ജോലിക്ക് അല്ലെ വേറെ രീതിക്ക് നിന്നെ സമീപിച്ചാൽ അപ്പൊ നമുക്ക് നോക്കാം.........
××××××××××××××××××××××××××××××××××××
ഒരു തിങ്കളാഴ്ച ആയിരുന്നു അന്ന്.ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നതും എവിടെന്നോ മനസ്സിൽ വലിയ വിഷമം നിറയുന്നു.ദൈവമേ....
ഇന്നല്ലേ ആ ദിവസം അയാളുടെ കടയിലേക്ക് ജോലിക്ക് പോകേണ്ട ആദ്യ ദിനം.സൽമ നിശ്ചലമായി കുറച്ചു നേരം മുകളിൽ കറങ്ങുന്ന ഫാനിനെ നോക്കി കിടന്നു. അജ്മൽ അപ്പുറത്ത് പോത്ത് പോലെ കിടന്നു ഉറങ്ങുന്നു.
അവൾ അവനെ ദയനീയമായി നോക്കി നേരെ കട്ടിൽ നിന്ന് എണീറ്റ് ബാത്ത്റൂമിൽ പോയി മൂത്രം ഒഴിച്ച് നേരെ അടുക്കളയിലേക്ക് നടന്നു. എങ്ങും ഏകാന്തത സൂര്യൻ തല പൊക്കി നോക്കിയിട്ടില്ല ചുറ്റും ഇരുട്ട് ആ ഏകാന്തത അവൾക്ക് വലിയ ഒരു പരീക്ഷണാമായിരുന്നു. ഏകാന്തമായ അവളുടെ മനസ്സ് അപ്പോൾ തനിച്ചായിരുന്നില്ല ചിന്തകൾ കൊണ്ട് നിറഞ്ഞു നിന്നു.......
അയാളുടെ കടയിൽ പോണോ....?
പോണ്ട......?
പോയില്ലെങ്കിൽ ഇക്കയെ അയാൾ ബുദ്ധിമുട്ടിക്കിലെ....?
പോയാൽ അയാൾ എന്നെ വശീകരിക്കാൻ ശ്രെമിക്കും...!!!!
അങ്ങനെ കണ്ടവൻ വന്ന് കൈയും തലയും കാണിച്ചാൽ വശീകരിക്കപെടുന്നവൾ അല്ല ഈ സൽമ....
ജോലിക്ക് അല്ലെ പോവാം ഈ സമയത്ത് എനിക്ക് ഒരു വരുമാനം ഉണ്ടായാൽ അത്
💬 Comments
View all comments