0%

Chapter Title : കൈവിട്ട കളികൾ 4 [വിരുതൻ]

Author : Kambikathakal Read All Parts 1.5K

ഉപ്പയുടെ മരുന്നിന്റെ ചിലവിനും പൈസ കണ്ടെത്താനുള്ള ബാധ്യത ഷാഹിനക്കായി അങ്ങനെ ഡിഗ്രി കഴിഞ്ഞ ഷാഹിനക്ക് കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു.

സൽമയുടെയും ഷാഹിനയുടെയും ആദ്യ ദിവസമായിരുന്നു ആന്ന്. അവർ കടയിലേക്ക് ഒരുമിച്ചു കയറി നേരെ പോയത് മുതലാളിയുടെ ഓഫീലേക്ക് ആണ്. രണ്ട് പെണ്ണുങ്ങളും തന്റെ കടയിലേക്ക് വരുന്നത് അയാൾ സിസി ടീവിയിലൂടെ കണ്ടിരുന്നു.അവർ ഓഫീസിൽ കയറി അയാൾക്ക് മുന്പിൽ നിന്നു.അയാളുടെ മനസ്സിലും ശരീരത്തിലും വികാരങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടായി.തനിക്ക് മുൻപിൽ നിൽക്കുന്ന പെണ്ണുങ്ങളുടെ ശരീരത്തിലേക്ക് അയാൾ കൊതി മാറുന്നോളം മാറി മാറി നോക്കി കൊണ്ടിരുന്നു......

അയാളുടെ തുറിച്ചുള്ള നോട്ടം കണ്ട സൽമക്ക് താൻ നഗ്നയാണോ എന്ന സംശയം പോലും തോന്നി പോയി.അയാൾക്ക് മുൻപിൽ അവൾ ഉരുകുക ആയിരുന്നു.

നിങ്ങളെന്താ പിള്ളേരെ ഇങ്ങനെ പേടിക്കുന്നെ...?

ഞാൻ ഒരു പാവം മുതലാളി അല്ലെ......?

പറയുന്നത് കേട്ട് നിന്നാൽ ഞാൻ ഒരു പാവം ആണ് കുട്ടികളെ........

അയാൾ ഒരു സ്ത്രീയെ വിളിച്ചു വരുത്തി

സൽമേ.....ഇവളാണ് ആയിഷ നീ ഇവിടെ എന്തൊക്ക ചെയ്യണം എന്ന് ഇവള് പറഞ്ഞു തരും. പൊയ്ക്കോള്ളു....

അയാളുടെ അടുക്കൽ നിന്ന് അവൾ വേഗം പുറത്തു കടന്ന് പോയി. അതിലുള്ള ആശ്വാസം അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നു...

ഷാഹിന.... നീ ഇവടെ ഇരിക്ക് തൊട്ടടുത്ത കസേരയിലേക്ക് ചുണ്ടികാണിച്ച് അയാൾ ഉത്തരവിട്ടു. തന്റെ പെട്ടിയിൽ നിന്ന് വാരി വിതറി ഇട്ടിരിക്കുന്ന പൈസ എണിനോക്കി ശരി ആക്കി അടക്കി വക്കാൻ അവളോട് ആവശ്യപെട്ടു.

ആ കേബിനുള്ളിൽ ഷാഹിനയും അയാളും മാത്രം ഷാഹിന അയാളുടെ ആജ്ഞക്കനുസരിച്ചു കുറച്ചു ഭയം ഉള്ളിൽ ഒതുക്കി അയാളുടെ അപ്പുറത്ത്‌ ഇരുന്നു.

💬 Comments

View all comments