Chapter Title : കൈവിട്ട കളികൾ 4 [വിരുതൻ]
പറ്റി പിടിച്ചു ആദ്യത്തെ അനുഭവം ആയത് കൊണ്ട് തന്നെ എനിക്ക് അത് ഇഷ്ടപ്പെട്ടില്ല ഞാൻ പെട്ടെന്ന് കൈ എടുത്ത് അവനിൽ നിന്ന് വേർപെട്ട് വേഗം കൈ കഴുകാൻ പോയി അത് കഴുകി കളഞ്ഞു. പിന്നീടും ഇത് പോലെ ഉമ്മ വക്കല് മാത്രം ഉണ്ടായപ്പോൾ മടുത്തു.
അവന്റെ വീട്ടിൽ അച്ഛനും അമ്മയും പെങ്ങളും എങ്ങോട്ടോ യാത്ര പോയെന്ന് പറഞ്ഞ് ദേവിചേച്ചി ഒരു ദിവസം എന്നോട് പറഞ്ഞു എന്നിട്ട് ഇതാണ് പറ്റിയ അവസരം ത്രേ.... അവനു മായി സെക്സ് ചെയ്യാൻ അന്ന് ചേച്ചി നിർബന്ധിച്ചു ആദ്യം ഒന്ന് ഭയന്നെങ്കിലും ചേച്ചിയുടെ നിർബന്ധത്തിനു ഞാൻ വഴങ്ങികൊടുത്തു.എന്റെ വീടിന്റെ പിന്നിലുള്ള പാടം കടന്നാൽ അവന്റെ വീടാണ് അന്ന് ഞാൻ പുസ്തകം വേടിക്കണം എന്ന നുണയും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി. അവന്റെ അച്ഛൻ ദൂരെ ഏതോ അമ്പലത്തിൽ പണിക്ക് പോയത്രെ... അവന്റെ അമ്മയും പെങ്ങളും ദൂരെ ഏതോ ബന്ധു വീട്ടിൽ പോയത്രെ...
എന്നാണ് ചേച്ചി പറഞ്ഞത്.ആ ഉറപ്പിലാണ് ഞാൻ അവന്റെ വീട്ടിലേക്കു വച്ചു പിടിച്ചതും.അന്ന് പാടത്തിലൂടെ നടക്കുമ്പോൾ പൊള്ളുന്ന ചൂട് ശരീരത്തിൽ കൊള്ളുന്നുണ്ടെങ്കിലും അതിനേക്കാൾ വലിയ ചൂട് ശരീരത്തിനുള്ളിൽ ഉണ്ടായിരുന്നു. നടന്നു ചെന്ന് വീട്ടിൽ എത്തിയപ്പോൾ ഒറ്റ നോട്ടത്തിൽ ആരും ഇല്ല എന്ന് മനസ്സിലായി ഉമ്മറ വാതിൽ തുറന്നിരിക്കുന്നു ഉള്ളിൽ കയറി ചെന്നപ്പോൾ ആരെയും കാണാനില്ല. അവനെ വിളിച്ചു നോക്കി രക്ഷയില്ല തീർത്തും നിരാശയായിരിക്കുമ്പോൾ ആയിരുന്നു പുറത്ത് നിന്ന് മണി അടിക്കുന്ന ഒച്ച കേട്ടത്.ഒച്ച കേൾക്കുന്ന അടുത്തേക്ക് ഞാൻ നീങ്ങി.ഒരു മുണ്ട് മാത്രം എടുത്ത് അവിടെ ഉളള മരങ്ങൾ കൊണ്ടും ചെടികൾ കൊണ്ടും
💬 Comments
View all comments