0%

Chapter Title : കൈവിട്ട കളികൾ 4 [വിരുതൻ]

Author : Kambikathakal Read All Parts 1.6K

തൂറ്റുന്നുണ്ടായിരുന്നു. അയാളെ കണ്ട് അവൻ പേടിച്ചു വിറച്ചു. ഞാൻ വേഗം അഴിച്ചിട്ടിരുന്ന തുണികൾ എടുത്തു മരങ്ങളുടെ ഇടയിൽ പോയി ഒളിച്ചു വേഗം ശരീരത്തെ മൂടി.അയാൾ അവനെ പൊതിരെ തല്ലുന്നുണ്ടായിരുന്നു.അവന്റെ അച്ഛൻ ആയിരുന്നു അത്. ആ പവിത്രമായ സ്ഥലത്തെ ഞങ്ങൾ കളങ്ക പെടുത്തി എന്ന് പോലും...

ജീവജാലങ്ങളുടെ ഏറ്റവും പവിത്രമായത് കാമം പങ്കു വക്കലാണ് അത് എങ്ങനെയാണ് ഒരു സ്ഥലത്തെ കളങ്കപെടുത്തുക....?

അവനെ അയാൾ തുണി ഉടുക്കാൻ പോലും സമ്മതിക്കാതെ പൊതിരെ തല്ലി കൊണ്ടിരുന്നു. ഞാൻ പോയി തടഞ്ഞു. പിന്നെ എന്റെ നേർക്കായി.എന്റെ മുഖത്ത് അടിച്ചു. പറയാൻ അർപ്പുള്ള തെറികൾ എനിക്ക് നേരെ ചൊരിഞ്ഞു എന്റെ കഴുത്തു പിടിച്ചു ഞെരിച്ചു.. എനിക്ക് അതിൽ വേദനയോ വിഷമമോ ഉണ്ടായിരുന്നില്ല.അത്രയും നേരം അവന് തല് കിട്ടിലല്ലല്ലോ അവന് വേദനിക്കില്ലലോ എന്നെ സന്തോഷം മാത്രം അപ്പോൾ എനിക്ക് ഉണ്ടായിരുന്നുള്ളു. അവസാനം അയാളുടെ കാൽ പിടിച്ചു ഞാൻ അപേക്ഷിച്ചു. അവനെ ഇനി ഞാൻ കാണില്ല എന്നും അവനെ വേദനിപ്പിക്കരുത് എന്നും പറഞ്ഞ്. ഞാൻ അവിടെ നിന്ന് ഇറങ്ങി. ആവിടെ നിന്ന് ഇറങ്ങി പാടത്തിലൂടെ തിരിച്ച് യാത്ര ചെയ്യുമ്പോൾ എന്റെ കണിലൂടെ ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. പിന്നെ അവനെ ഞാൻ കണ്ടിട്ടില്ല കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അവർ അവിടം ഉപേക്ഷിച്ചു വേറെ എവിടേക്കോ പോയി.അവനെ കാണാതിരുന്നപ്പോൾ ആണ് എന്റെ ഉള്ളിൽ അവനോടുള്ള ഇഷ്ടത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസിലാക്കിയത്.ആദ്യം കാമത്തിന് വേണ്ടി യാണ് അവനെ സമീപിച്ചെങ്കിലും പിന്നീട് അവോനോടുള്ള അനിയന്ത്രിതമായ ഇഷ്ടം എന്റെ ഉള്ളിൽ വന്ന് തുടങ്ങിയിരുന്നു........ അത് അതിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ

💬 Comments

View all comments