0%

Chapter Title : കൈവിട്ട കളികൾ 4 [വിരുതൻ]

Author : Kambikathakal Read All Parts 1.5K

ദിവസങ്ങൾ കടന്ന് പോയി. ഹസീന കുളിക്കാൻ വെള്ളിച്ചെണ്ണ ശരീരത്ത് തേച്ചു പിടിപ്പിക്കുന്ന സമയം. പെട്ടന്ന് ഒരു കാളിങ് ബെൽ. സോഫയിൽ കിടക്കുന്ന ഷാൾ എടുത്ത് തലയും മാറും ചുറ്റി വാതിൽ തുറന്നു.

മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് ഹസീന ഞെട്ടി തരിച്ചു. പിന്നലോട്ട് കാല് വച്ച് നീങ്ങി.

ഹസീന പിന്നലോട്ട് നീങ്ങിയതതും സുലൈമാൻ മുതലാളി അകത്തേക്ക് കയറി.

ഹസീനക്ക് അയാളോട് കടുത്ത ദേഷ്യം തോന്നിയെങ്കിലും ഇന്നാള് തന്റെ ഭർത്താവ് പറഞ്ഞ കാര്യങ്ങൾ ഓർമയിൽ ഉള്ളത് കൊണ്ട് അയാളോട് ദേഷ്യപെടാൻ തോന്നിയില്ല..

ബഷീറിക്ക... ഇവി... ഇവിടെ ഇല്ല......

ഇല്ല.. ബഷീർ ഇപ്പൊ പഞ്ചായത്തില് മീറ്റിംഗിലാ...അതൊക്കെ എനിക്ക് അറിയാം....

പിന്നെ എന്തിനാ മുതലാളി ഇങ്ങോട്ട് വന്നേ....?

വഴിയേ പോയപ്പോൾ ഒന്ന് കേറി... അത്ര തന്നെ..

ഹസീന അയാൾ മുന്പോട്ട് വരും തോറും പിന്നലോട്ട് നടന്നു..

പെട്ടന്ന് അവിടെ നിന്ന് മാറാൻ വെള്ളം തരാം എന്ന് പറഞ്ഞ് അടുക്കളയിലോട്ട് വേഗം നടന്നു....

അതികം വൈകിക്കണ്ട ഞാൻ ഇവിടെ ഇരിക്കാ...

അയാൾ അവിടെ ഉള്ള സോഫയിൽ ഇരുന്നു.

അടുക്കളയിൽ നിന്ന് ഉരുകുകയായിരുന്നു ഹസീന എന്ത് ചെയ്യണമെന്ന് അറിയില്ല. ഭർത്താവ് ബഷീറിനെ വിളിച്ചിട്ട് കിട്ടുന്നില്ല.എന്ത് ചെയ്യും? ഹസീന വിറച്ചു വിയർത്തു കൊണ്ടിരുന്നു......

മോളെ.............എവിടെ പോയി...... ഇങ്ങോട്ട് വായോ..... അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും .

അയാൾ ഓളി ഇട്ടു പറഞ്ഞു...

ഹസീന വേറെ വഴിയൊന്നും ഇല്ലാതെ ഒരു ഗ്ലാസിൽ വെള്ളം എടുത്ത് അയാളുടെ അടുക്കലേക്ക് നടന്നു....

അയാളുടെ നോട്ടം മുഴുവൻ തന്റെ ശരീരതൊട്ടാണ് എന്ന് ഹസീനക്ക് മനസ്സിലായി.അവൾ ആ ജൂലൈയിലെ വർഷകാലത്തെ തണുപ്പിൽ ശരീരം

💬 Comments

View all comments