← Back to കൈവിട്ട കളികൾ 5 [വിരുതൻ]

Comments

കൈവിട്ട കളികൾ 5 [വിരുതൻ] · approved reader discussion

Das • 20-05-2022 12:17

വൗ സൂപ്പർ. കലക്കി. തുടരുക ❤❤

വിരുതൻ • 22-05-2022 19:39

❤❤❤❤

Alone • 02-05-2022 11:56

എനിക്ക് ഈ പാർട്ട്‌ എന്തോ ഇഷ്ടായില്ല.. Full skip ആക്കി വായിച്ചു.. വേണമെങ്കിൽ ഉമ്മാടെ scene ഒരു പാർട്ട്‌ മാത്രമാക്കി എഴുതാമായിരുന്നു.. കഴിഞ്ഞ പാർട്ടും ee പാർട്ടും continuation ഇല്ലാത്ത പോലെ..

വിരുതൻ • 02-05-2022 13:37

വളരെ നീട്ടി വലിച്ച് എഴുതാൻ തീരെ താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ.ഉമ്മാടെ scene ഒറ്റ പാർട്ട്‌ ആക്കി എഴുതാതിരുന്നതും അതുകൊണ്ട് തന്നെ.  കഴിഞ്ഞ കഥയിൽ നിന്ന് പെട്ടന്ന് flashback ലോട്ട് പോയപ്പോൾ broക്ക് അത്  ഉൾകൊള്ളാൻ കഴിഞ്ഞുകാണില്ല.കഴിഞ്ഞ കഥയുടെ continuation വരും.പിന്നെ അജ്മൽ പിന്നിട്ട വഴികളും ഈ കഥയിൽ പ്രാധാന്യം ഉള്ളത് തന്നെ ആണ്‌ അതുകൊണ്ട് ഫ്ലാഷ്ബാക്ക് എഴുതാതെ വേറെ നിവൃത്തിയുമില്ല.

Alone • 02-05-2022 22:36

അതല്ല ബ്രോ,
റസീനയുടെ ഭാഗം ലാസ്റ്റ് എഴുതിയത് 3rd പാർട്ടിലാണെന്ന് തോന്നുന്നു . അതിന് ശേഷം 4rth പാർട്ട്‌ വന്നു.. അതിൽ റസീനയുടെ ഒന്നും തന്നെ ഉണ്ടായില്ല.. ഷമീമയുടെ ഭാഗം പറഞ്ഞു അവസാനിച്ചു.. പിന്നെ 5th പാർട്ട്‌ തുടങ്ങുമ്പോൾ just flashback എഴുതിയിട്ട് തുടങ്ങിയാൽ മതിയായിരുന്നു.. പെട്ടെന്ന് റസീന വന്നപ്പോൾ continuation ഇല്ലാത്തത് പോലെ തോന്നിയത് അത്കൊണ്ടാ..
.    പിന്നെ ഷമീമയുടെ കുട്ടിയുടെ ഭാഗം 4rth പാർട്ടിൽ വേണ്ടായിരുന്നു..അത് 5th പാർട്ടിൽ വിശദീകരിച്ചു, അവരുടെ പ്രണയവും ആയിഷ ഉണ്ടായതും എഴുതിയാൽ മതിയായിരുന്നു..
.   പിന്നെ പുതിയ പുതിയ characters വരുന്നോണ്ട് തന്നെ seduction ഇല്ലാതെ, ഇന്നാ പിടിച്ചൊന്ന് പറഞ്ഞു കിടന്ന് കൊടുക്കുന്നത് വായിക്കാൻ ഒരു സുഖമില്ല.. പതിയെ seduce ചെയ്ത് കൊണ്ട് വരുന്നത് എഴുതാവോ?? സൽമ യെ തൊട്ടില്ലല്ലോ.. അവളെ പതിയെ seduce ചെയ്ത് വരുതിയിൽ എത്തിച്ചു ചെയ്താൽ മതി.. Pls

വിരുതൻ • 03-05-2022 00:18

ആദ്യമേ ഇത്രയും നീണ്ട അഭിപ്രായം പറഞ്ഞതിന് നന്ദി.തുടക്കക്കാരൻ ആയത് കൊണ്ട് തന്നെ അതിന്റെ കുറവ് നന്നേ ഉണ്ട്‌.ഓരോ കഥ പബ്ലിഷ് ചെയുമ്പോഴും വന്ന കമന്റ്‌സ് വായിച്ചു നോക്കാറുണ്ട് അതിൽ കളി കൂട്ടണം പേജ് കൂട്ടണം എന്നല്ലാതെ വേറെ ഒന്നും കാണാറില്ല. അത്കൊണ്ട് എന്റെ ശരികൾക്ക് അനുസരിച്ച് കഥ എഴുതി. അത് കൊണ്ടാണ് കഥയുടെ പ്രധാന്യം കുറച്ചതും കളിയുടെ പ്രാധാന്യം കൂട്ടിയതും കുറേ പുതിയ കഥാപാത്രങ്ങളെ എഴുതി കൂട്ടിയതും. ഷെമീമക്ക് പറയാനുള്ള കഥ അവൾ മുഴുവൻ പറഞ്ഞു കഴിഞ്ഞു ഇനി അങ്ങോട്ട്‌ ഷെമീമയെ കൊണ്ട് ഉപകാരവും ഇല്ല. ഈ കഥ എങ്ങനെ അവസാനിക്കണം എന്നുള്ള idea മുൻപേ ഉണ്ട്‌ താനും അത് കൊണ്ടാണ് സൽമയെ വേറെ ആരെ കൊണ്ടും തൊടിക്കാതെ നിർത്തുന്നതും.ഇനിപ്പോ സൽമയെ അങ്ങനെ അവതരിപ്പിച്ചാൽ എന്റെ മനസ്സിലുള്ള കഥ മുഴുവൻ മാറ്റേണ്ടി വരും. ഇത് അവസിപ്പിക്കാനുള്ള തിടക്കവും ഉണ്ട്‌ താനും അത് കൊണ്ട് വലിച്ചു നീട്ടാനും തോന്നുന്നില്ല. Bro പറഞ്ഞത് പോലെ seduction നീട്ടി കഥ എഴുതാൻ നോക്കാം ?

Reader • 02-05-2022 11:38

Bro rqst und.....ee sitili pandu undayirunna oru kadha und......ottakombante 'ankalavanyaya amma' ath 6 part var vannatha pne ath nirthi poyi.....kazhinja 3 kollamayi pullikarane pne kannanum ella.......ath pole allenkil athinte bakki ezhutham pattumo.....allenkil athupole oru kadha vere ezhuthumo.....pls....rply

വിരുതൻ • 02-05-2022 13:28

എനിക്കും വളരെ ഇഷ്ടപെട്ട കഥയാണ് അത് .അതിപ്പോഴും ഞാൻ വായിക്കാറുണ്ട്. ബ്രോ പറഞ്ഞത് പോലെ അതിന്റെ ബാക്കി പാർട്ട്‌സ് എഴുതാൻ താല്പര്യം ഇല്ല. പക്ഷെ അത് inspire ആക്കി ഞാൻ try ചെയ്തു നോക്കട്ടെ. പക്ഷെ ഉടനെ പ്രതീക്ഷിക്കരുത് ?

Reader • 03-05-2022 16:40

Ok......still wait...here...?

??? ??? ????? ???? ??? • 02-05-2022 09:00

ബ്രോ ഈ പാർട്ടും പൊളിച്ചിട്ടുണ്ട് അടുത്ത പാർട്ടിയായി കട്ട വെയിറ്റിംഗ്... ❤

വിരുതൻ • 02-05-2022 09:57

❤❤❤❤

Sachi • 02-05-2022 08:50

Super ayeetundu continue

വിരുതൻ • 02-05-2022 09:57

❤❤❤❤

Reader • 02-05-2022 02:15

Appol afsalinu Pani koduthathu veruthe alla alle....powli muthe vegam NXT part edu.....

വിരുതൻ • 02-05-2022 06:29

❤❤❤❤

benzY • 02-05-2022 01:06

Flashback polichu

Superb ..

Ithu pole angadu usharakkate

Page koode kootiYal onoode polikkum

Waiting next part

വിരുതൻ • 02-05-2022 06:28

❤❤❤❤
അടുത്ത പാർട്ട്‌ പേജ് കൂട്ടാനാണ് ഈ പാർട്ട്‌ കുറച്ചത്.

Pamman Junior • 01-05-2022 23:35

വിരുതാ ഇന്നത്തെ രാത്രി പൊളിക്കും

വിരുതൻ • 02-05-2022 00:08

❤❤❤

ശിവ • 01-05-2022 23:25

നിഷിദ്ധം എഴുതാനും ഒരു കഴിവ് വേണം എഴുത്തുകാരാ .....
അല്ലാതെ കുറ്റം പറയുമ്പോ സദാചാരം എന്ന് പൊക്കിപ്പിടിച്ചു വരണ്ട .....

വിരുതൻ • 02-05-2022 19:17

ഞാൻ വലിയ കഴിവുള്ള എഴുത്തുകാരന്നൊന്നും അല്ല സുഹൃത്തേ.ഞൊനൊരു തുടക്കകാരനാണ് അതിന്റെ എല്ലാ കുറവുകളും എനിക്ക് ഉണ്ട്‌. പിന്നെ നിഷിദ്ധം ഇഷ്ടമില്ലാത്ത പലരും ഇവിടെ വായനക്കാരയുണ്ട് അവർക്ക് തുടക്കത്തിലേ ഒരു warning പോലെ കൊടുത്തതാണ്‌ അത് അതിനോട് താല്പര്യം ഇല്ലെങ്കിൽ വായിക്കണ്ടാന്ന് കരുതിയിട്ട് തന്നെ.എന്നിട്ട് അത് മനസ്സിലാക്കാതെ കഥയെ പറ്റി ഒന്നും പറയാതെ അതും പൊക്കി പിടിച്ചു കൊണ്ടുവന്ന താങ്കൾക്ക് നല്ല നമസ്കാരം ?