Chapter Title : കൈവിട്ട കളികൾ [വിരുതൻ]
അയാളുടെ വീക്നെസ്സ് അത് കൊണ്ട് പെണ്ണിനെ മുൻ നിർത്തി തന്നെ അയാളെ വീഴ്ത്തണം.
ഞാൻ പറഞ്ഞത് എന്താന്നു നിനക്ക് മനസ്സിലായില്ലേ.....പക്ഷേ വേറെ ഒരു വഴി ഇല്ലാച്ച മാത്രം ഇയാളെ മുട്ടിയാ മതി... പിന്നെ പൈസ പറഞ്ഞ സമയത്ത് കൊടുക്കണം അല്ലെങ്കി നിനക്ക് പണി ആവും നിന്റെ ഭാര്യക്ക് അതിനേക്കാൾ പണി ആവും.ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലാവുന്നില്ലേ.. കാര്യം നടക്കാൻ കുറച്ചു വിട്ടു വീഴ്ച്ചചെയേണ്ടി വരും ജീവിതം അങ്ങനെയൊക്കെയാ.....
അവനോട് യാത്ര പറഞ്ഞു തിരിച്ചു കാറിലൂടെ വീട്ടിലേക്ക് പോവുമ്പോൾ അന്നുണ്ടായ കാര്യങ്ങൾ ഒക്കെ അജ്മലിന്റെ മനസ്സിലേക്ക് വന്നു
അജ്മൽ ആളെ കാണാൻ പണ്ട് ഒറ്റക്ക് ചെന്നത് പോലെയ് അല്ല പിന്നീട് അവളുമായി പോയപ്പോൾ.ഒരു ദിവസം ഉച്ചക്കാണ് അയാളെ കാണാൻ പോയത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ ആയിരുന്നു അയാളുടെ ഷോപ്പ് ഉണ്ടായിരുന്നത്.അവർ കാർ പാർക്ക് ചെയ്തു ഇറങ്ങിയതും അയാളുടെ കാർ അവിടേക്ക് വരുന്നതാണ് കണ്ടത്. അയാൾ കാറിൽ നിന്ന് ഇറങ്ങി വരുന്നത് വരെ അജ്മലും സൽമയും അവിടെ കാത്തിരുന്നു.ഡോർ തുറന്ന് ഇറങ്ങിയതും അയാൾ നേരെ നോക്കിയത് സൽമയെ ആണ് ഒന്ന് അടിമുടി അളന്നു നോക്കിയതിനു ശേഷം അടുത്തേക്ക് വന്നു
നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ചെക്കനെ...?
ഇന്നാള് നമ്മള് കണ്ടിരുന്നു.. പൈസയുടെ ആവശ്യത്തിന് വേണ്ടി .
അജ്മൽ ഒന്ന് തല ചൊറിഞ്ഞു
ഓഹ് ഇപ്പൊ പിടികിട്ടി.അന്നേ ഞാൻ പറഞ്ഞതല്ലേ ചെറുക്കാ ഇത്രയും പണം നിനക്ക് തരാൻ പറ്റൂലാന്ന്.
ഇതിന് മറുപടി പറഞ്ഞത് സൽമ ആയിരുന്നു
അയോ...അങ്ങനെ പറയല്ലേ ഇക്കാ.... പണം കിട്ടിയെങ്കിൽ ഞങ്ങൾ ബുദ്ധിമുട്ടിലാവും എങ്ങനെങ്കിലും സഹായിക്കണം ഇക്ക ചോദിക്കുന്ന
💬 Comments
View all comments