Chapter Title : കൈവിട്ട കളികൾ [വിരുതൻ]
മെരുങ്ങാൻ മടിയുള്ള ഏത് പെണ്ണും മെരുങ്ങും.കാലം കുറച്ചായില്ലേ ഈ പരിപാടി തുടങ്ങീട്ട് അതിന്റെ എക്സ്പീരിയൻസ് ആണെന്ന് കുട്ടിക്കോ.......
ഇതൊക്കെ കെട്ടിരുന്ന് അവരുടെ ഉള്ളിൽ ഭയം വേരിട്ടു തുടങ്ങിയിരുന്നു... അജ്മൽ അവളെ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഭയം നിഴലിക്കുന്നത് കാണാം....
അയാൾ തുടർന്നു
നിങ്ങള് പേടിക്കണ്ട പിള്ളേരെ പൈസ കൃത്തായി അടച്ചാൽ മതി.അപ്പൊ ഞാൻ ഭയങ്കരപാവയിരുക്കും. ശരി എന്നാ..... പൈസ റെഡി ആക്കി ഞാൻ വിളിക്കാം .... മറ്റേ ചെക്കൻ വന്നിട്ടുണ്ട് പെണിനെ കൊണ്ട് വന്നപ്പോൾ മാസങ്ങളായി ഇല്ലാത്ത പൈസ ഒരു ആഴ്ചകൊണ്ട് ശരി ആയി അവന്.ഇങ്ങനെയൊക്കെയാ ഇവൻ മാരെന്ന് പൈസ വേടിക്കാൻ പറ്റുള്ളൂ.
ഇതൊക്ക കേട്ട് അവർ ഓഫീസിൽ നിന്ന് പുറത്തിറങ്ങി.എന്തായാലും തിരിച്ചു കൊടുക്കാൻ പറ്റും എന്ന ശുഭ പ്രതീക്ഷയോടെ അവർ വീട്ടിലേക്ക് തിരിച്ചു.ഒരാഴ്ച കഴിഞ്ഞപ്പോൾ പൈസ ശരി ആയിട്ടുണ്ട് വീട്ടിൽ വന്നാൽ തരാം എന്ന് പറഞ്ഞ് അയാളുടെ വിളി വന്നു.
പൈസ കിട്ടുന്നതിന്റെ സന്തോഷത്തിലാണ് അജ്മൽ രാവിലെ എണീറ്റത്. അഴിഞ്ഞു കിടക്കുന്ന മുണ്ട് ശരി ആക്കി റൂമിൽ നിന്നും ഇറങ്ങി. തൊട്ടപുറത്ത റൂമിൽ മുടി പുതച്ചു കിടന്ന് ഉറങ്ങുന്ന തങ്ങളുടെ രണ്ട് പൊന്നമനങ്ങളുടെ നെറ്റിയിൽ മാറി മാറി ഉമ്മ വച്ച് ഒരു പുഞ്ചിരിയും മുഖത്ത് അണിഞ്ഞ് പുറത്തേക് ഇറങ്ങിയപ്പോൾ ആയിരുന്നു, അജ്മലിന് തന്റെ ഭാര്യയുടെ കാര്യം ഓർമ വന്നത് അടുക്കളയിൽ പാത്രങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദം കേട്ട അവൻ അവളുടെ അടുത്തേക്ക് വേഗത്തിൽ നടന്നു.സ്വർണവള അണിഞ്ഞ തൂവള്ള നിറമുള്ള കൈകൾ കൊണ്ട് പാത്രങ്ങൾ ഒരച്ചു കഴുകുന്നു. മേനിയിൽ ശകലം വിയർപ്പ് തുള്ളിൽ ഇറ്റിറ്റായി ഒഴുകുന്നു ആ
💬 Comments
View all comments