Chapter Title : കൈവിട്ട് പോയ എന്റെ ഭാര്യ 2 [കിടിലൻ ഫിറോസ്]
പറ്റി കിടക്കാൻ എനിക്ക് നാണമാകുന്നു ഒരു കാര്യം ചെയ്യ് ഇനി മുതൽ നീ താഴെ നിലത്തു കിടന്നാൽ മതി.
ഞാൻ ബെഡിലും ഞാൻ ഒന്നും മിണ്ടാതെ നിലത്തു കിടക്കാൻ പോകുന്നതിനു മുൻപായി അവൾ പറഞ്ഞു “അതെ ഞാൻ ഉറങ്ങി കഴിയുമ്പോൾ എന്റെ ഫോൺ എടുത്തു നീ ഫോട്ടോസ് ഡിലീറ്റ് ആക്കി കളഞ്ഞാലും എനിക്ക് കുഴപ്പമില്ല കാരണം ഇത് സേഫ് ആയിട്ട് വേറെ ഒരാളുടെ കൈയിൽ ഞാൻ കൊടുത്തിട്ടുണ്ട്” ഇത് കേട്ടതും എന്റെ നെഞ്ച്ഇടിപ്പ് നിന്നത് പോലെ എനിക്ക് തോന്നി.
അവൾ ഒരു പുച്ഛിച്ചുകൊണ്ടുള്ള ചിരിയും ചിരിച്ചു ബെഡിൽ കണ്ണടച്ച് കിടന്നു തറയിൽ ബെഡ് ഷീറ്റും വിരിച്ചു കിടക്കുന്ന എനിക്ക് ആർക്കാണ് ഇവൾ ഇ ഫോട്ടോസ് അയച്ചു നൽകിയിരിക്കുന്നത് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു
( തുടരും )
💬 Comments
View all comments