0%

Chapter Title : കൈവിട്ട് പോയ എന്റെ ഭാര്യ 2 [കിടിലൻ ഫിറോസ്]

Author : Kambikathakal Read All Parts 1.6K

ചോദിച്ചു. “അമ്മേ ഇതുകണ്ടോ ഇ ചേട്ടായി കാണിച്ചിരിക്കുന്നത് എന്നും പറഞ്ഞു കൊണ്ട് അവൾ അവളുടെ ഫോൺ എടുത്തു അമ്മയുടെ നേരെ നീട്ടി. അമ്മ ഫോൺ വാങ്ങി അത് എടുത്തു നോക്കി. അമ്മ ഫോൺ എടുത്തു നോക്കുന്നത് കണ്ടതും എന്റെ ജീവൻ ഒരു നിമിഷത്തേക്ക് ഇല്ലാതായതു പോലെ എനിക്ക് അനുഭവപ്പെട്ടു.

അമ്മ ഫോണിൽ നോക്കിയിട്ട് എന്നെ ഒന്ന് തുറിച്ചു നോക്കി അമ്മയുടെ മുഖത്ത് ചെറിയ പുഞ്ചിരി വരുന്നത് ഞാൻ കണ്ടു. പക്ഷെ എനിക്ക് അമ്മയെ നോക്കി ചിരിക്കാൻ പറ്റുന്നില്ല കാരണം ഞാൻ അത്രയ്ക്കും പതറി പോയിരുന്നു. നാണമില്ലെടാ വയസ്സ് ഇത്രയും ആയല്ലോ. ഞാൻ മറുപടി ഒന്നും പറയാതെ നിശ്ചലമായി നിൽക്കുന്നത് കണ്ട അവൾ എന്നെ നോക്കി ഒരു പുച്ഛ ഭവത്തോടെ പറഞ്ഞു ചേട്ടായി വെറുതെ ഇരിക്കുമ്പോൾ ഇതാണ് പരിപാടി അമ്മേ.

റീൽസ് ഉണ്ടാക്കി അത് ഇൻസ്റ്റാഗ്രാമിൽ ഇടും ഇതെല്ലാം എന്റെ കടയിലെ ഇക്കയുടെ ഭാര്യ കാണും എല്ലാ ദിവസവും എന്നെ ഇതും പറഞ്ഞു കളിയാക്കും. ഞാൻ കുറെയായി ചേട്ടായിയോട് പറയുന്നു ഇനി അമ്മ ഒന്ന് പറഞ്ഞു കൊടുക്ക് അവൾ അമ്മയെ നോക്കി ഒന്ന് ചിണുങ്ങി അമ്മ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. ഇനി ഇവൻ ഇങ്ങനെ കാണിക്കുല ഇത് മോൾക്ക്‌ അമ്മ തരുന്ന വാക്കാണ് ഇതും പറഞ്ഞു അമ്മ മുറിയിൽ നിന്നും പോയി.

അമ്മ പോയതും പരിഭ്രമിച്ചു നിൽക്കുന്ന എന്റെ അടുത്തേക്ക് അവൾ വന്നു “എന്താടാ നിന്റെ ഷോ നിന്നുപോയോ ഞാൻ ഒന്ന് അമ്മയെ വിളിച്ചപ്പോൾ തന്നെ നീ നിന്ന് വിറയ്ക്കുന്നു അപ്പോൾ ഞാൻ

💬 Comments

View all comments