Chapter Title : കൈവിട്ട് പോയ എന്റെ ഭാര്യ 2 [കിടിലൻ ഫിറോസ്]
അമ്മ : മോള് വന്നോ? മോളു എന്താ ഇത്രയും താമസിച്ചത്???
സ്റ്റിഫിയ : ഓ അമ്മയെങ്കിലും ചോതിച്ചല്ലോ. ചേട്ടായിക്ക് എന്നോട് ഭയങ്കര ദേഷ്യമാണ്.
ഇതും പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് പോയി അവൾ സങ്കടപെട്ടു കൊണ്ട് പോകുന്നത് കണ്ടതും അമ്മ എന്റെ നേരെ ദേഷ്യപ്പെടാൻ തുടങ്ങി. ഞാൻ കുറച്ച് നേരം ഇതെല്ലാം കേട്ടു കൊണ്ട് ഹാളിൽ തന്നെയിരുന്നു അമ്മ ഒന്ന് തണുത്തു എന്ന് കണ്ടപ്പോൾ ഞാൻ മുറിയിലേക്ക് കയറി. ഞാൻ മുറിയിലേക്ക് കയറിയതും അവൾ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി.
എന്നിട്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി ഞാൻ വീണ്ടും ഹാളിൽ വന്നിരുന്നു ടീവിയും കണ്ടുകൊണ്ടിരുന്നു സമയം 8:30 ആയപ്പോഴേക്കും ഞങ്ങൾ സന്ധ്യ ഭക്ഷണം കഴിച്ചു കൊണ്ട് കിടക്കാൻ പോയി. ഞാൻ മുറിയിൽ കയറി അവിടെയുള്ള കസേരയിൽ അവളെയും കാത്തിരുന്നു. ഏകദേശം 9 മണിയായപ്പോഴേക്കും വീട്ടിലെ എല്ല ലൈറ്റ്കളും ഓഫാക്കി. അമ്മയും അവളും കിടക്കാനായി അവരുടെ മുറികളിലേക്ക് കയറി. അവൾ മുറിയിൽ കയറിയപ്പോൾ കസേരയിൽ ഇരിക്കുന്ന എന്നെ കണ്ടു.
സ്റ്റിഫിയ : എന്തായി ഉറങ്ങിയില്ലേ???
ഞാൻ : ഇല്ല. എനിക്ക് നിന്നോട് കുറച്ചു കാര്യം സംസാരിക്കാനുണ്ട്
സ്റ്റിഫിയ : എനിക്ക് ഇപ്പോൾ സംസാരിക്കാൻ ഒന്നുമില്ല പോയി കിടക്കാൻ നോക്കു എന്ത് ഉണ്ടെങ്കിലും നാളെ സംസാരിക്കാം
എന്നും പറഞ്ഞു അവൾ ബെഡിൽ കയറി കിടന്നു. എനിക്ക് ദേഷ്യം ഉണ്ടെങ്കിലും അതെല്ലാം ഉള്ളിൽ ഒതുക്കി ഞാൻ നിലത്ത് കിടന്നു. പിറ്റേന്ന് നേരം വെളുത്തു പതിവ് പോലെ ഞങ്ങൾ രണ്ട് പേരും റെഡിയായി ജോലിക്ക് പോകുവാനായി ഇറങ്ങി ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയതും “മോനെ
💬 Comments
View all comments