0%

Chapter Title : കൈവിട്ടകളി [നസീർ]

Author : kkstories Read All Parts 37.9K

അജിത്തും ദിവ്യയും അകത്ത് പോയി നസീർ അവൻ്റെ വീട്ടിലും പോയി.

ഒരു 7:30 ആയപ്പോൾ നസീർ ഉമ്മയെ തറവാട്ടിൽ വിട്ടു ഉമ്മ അവിടെ പോയി സീരിയൽ കണ്ടോളും.. കുറച്ചു കഴിഞ്ഞപ്പോൾ അജിത്തും ദിവ്യയും കോച്ചും കൂടെ വന്നു. അപ്പൊൾ നസീറും ആയിഷയും കൂടെ ഫുഡ് ഉണ്ടാക്കുകയായിരുന്നു പിന്ന ഫുഡ് റെഡി ആകാൻ അവരും കൂടെ സഹായിച്ചു.

food എല്ലാം റെഡി ആയതിന് ശേഷം കൊച്ചുങ്ങളെ ആയിഷയും ദിവ്യയും കൂടി ഉറക്കാൻ പോയി ആ സമയത്ത് നസീറും അജിത്തും കൂടി വെള്ളം അടിക്കാൻ ഉള്ള സെറ്റപ്പ് റെഡി ആക്കി. അജിത് എല്ലാവർക്കും ബിയർ മതിയോ Hot എടുക്കാനോ? ബിയർ മതി നസീർ അവർ hot കഴിക്കില്ലല്ലോ അപ്പോൾ നമുക്കും ബിയർ മതി, കുറച്ചു കഴിഞ്ഞ് വേണമെങ്കിൽ hot എടുക്കാം 😀

അവർ വരുന്നില്ലല്ലോ കൊച്ചുങ്ങൾ ഉറങ്ങിയിലെ? നമ്മുക്ക് തുടങ്ങിയാലോ?

കുറച്ചു കഴിഞ്ഞപ്പോൾ അവർ വന്നു അപ്പോഴേക്കും ഓരോ ബിയർ അജിത്തും നസീറും കൂടെ തീർത്തു.

നിങ്ങൾ തുടങ്ങി അല്ലേ ആയിഷ ചോദിച്ചു

നസീർ: ജസ്റ്റ് സ്റ്റാർട്ട് ചെയ്തത് ഉള്ളു.

അജിത്: എന്നാൽ നമ്മുക്ക് തുടങ്ങിയാലോ?

എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു ok

എല്ലാവർക്കും ഒരേ ബിയർ വീതം നസീർ നൽകി ചെയ്സ് പറഞ്ഞ് അടി തുടങ്ങി, ദിവ്യക്ക് ആദ്യം കുറച്ചു പാടായിരുന്നു പിന്നെ ok ആയി. അങ്ങനെ ഒരെണ്ണം കഴിഞ്ഞ് രണ്ടാമത്തെ കഴിഞ്ഞപ്പോൾ അത്യാവശ്യം എല്ലാവരും ഫിറ്റ് ആയി.

ദിവ്യ: ആയിഷ എന്ന് മുതലാണ് കഴിക്കാൻ തുടങ്ങിയത്?

ആയിഷ: ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ വച്ച് കഴിയുമായിരുന്നു

💬 Comments

View all comments