Chapter Title : കൈവിട്ടകളി 2 [നസീർ]
എനിക്ക് എൻ്റെ ഇക്കയോടൊപ്പം നിൽക്കുമ്പോൾ ആണ്...
അജിത്: നസീർ നീ ഭാഗ്യവാൻ ആണ്, ഇവളാണെങ്കിൽ രണ്ടുമാസം കൂടുമ്പോൾ വീട്ടിൽ പോണം എന്ന് പറഞ്ഞു കരയും
ദിവ്യാ: അയ്യടാ ഞാനിപ്പോ വീട്ടിൽ പോയിട്ട് മൂന്നു മാസമായി... മൂന്നുമാസം!!!😏
നസീർ:😀😀😀 ആയിഷ കറക്കിക്കോ.
ആയിഷ കുപ്പിയെടുത്ത് കറക്കി നേരെ ചെന്ന് നിന്നത് അജിത്തിൻ്റെ നേരെയും,, ആയിഷ ഉടനെ ട്രൂത്ത് or dare?
അജിത് ഒന്ന് ആലോചിച്ചിട്ട് dare എന്ന് പറഞ്ഞു,
അപ്പൊൾ ആയിഷ പറഞ്ഞു ഒരു പാട്ടിൻ്റെ രണ്ടു വരി പാടാൻ,
ഉടനെ ദിവ്യ നിങ്ങൾ ഈ കളി ഇവിടെ വച്ചു അവസാനിപ്പിക്കാൻ പോകുകയാണോ?
നസീർ:അതെന്താ?
അല്ല ചേട്ടൻ പാടിയാൽ എല്ലാവരും ഓടുലെ അതുകൊണ്ടാ ചോദിച്ചതാ 😀😀😀
അജിത് ഉടനെ ദിവ്യയോട് ഞാൻ കാണിച്ചു തരാടി... എൻറെ കയ്യിൽ കളി വരട്ടടി 👊
ദിവ്യ തിരിച്ച് കൊഞ്ഞനം കുത്തി കാണിച്ചു 😏😁
അജിത് ഒരു മലയാള പാട്ടിൻ്റെ രണ്ടു വരി വലിയ കുഴപ്പമില്ലാതെ പാടി.
ഇനി ഞാൻ എന്നും പറഞ്ഞ് നസീർ കുപ്പി എടുത്ത് കറക്കി അത് നേരെ ചെന്ന് നിന്നത് ആയിഷയുടെ അടുത്തും
ആയിഷാ ഉടനെ അള്ളാ ഒറ്റവിളിയും..
നസീർ ആയിഷയുടെ ട്രൂത്ത് or ഡെയർ?
ആയിഷ ഡേയർ എന്ന് പറഞ്ഞിട്ട് ഇക്ക
ചെറുത് തരണേ...
നസീർ നീ ഒരു അഞ്ച് പുഷ് അപ്പ് എടുക്കു 🤗
ആയിഷ ഉടനെ അഞ്ചെണ്ണം അല്ലേ അത് ഈസി ആയി എടുക്കാം എന്നും പറഞ്ഞ് എഴുന്നേറ്റ് ഷാൾ എല്ലാം നേരെ ഇട്ട് അല്ലെങ്കിൽ കുനിഞ്ഞാൽ മുല വിടവ് കാണാം പറ്റും ഇപ്പൊൾ
💬 Comments
View all comments