0%

Chapter Title : കൈവിട്ടകളി 2 [നസീർ]

Author : kkstories Read All Parts 32.4K

ആയിരുന്നു, ഒരു രണ്ടു സെക്കൻ്റ് കഴിഞ്ഞപ്പോൾ അതൊരു കൂട്ടച്ചിരി ആയി മാറി...

അജിത്ത്: ഇതാണോ നീ പറഞ്ഞ ഭാവിയിൽ വലിയ പ്രശ്നം ആക്കും എന്ന് പറഞ്ഞേ 😀😀😀

ദിവ്യ ഉടനെ അജിത്തിനെ ഇടിക്കാൻ ആയി ചെന്നു.. അജിത്ത് ഉടനെ സോറി പറഞ്ഞ് തടിയൂരി..

അടുത്തത് ദിവ്യല്ലേ കറക്കിക്കോ ദാ കുപ്പി അജിത് കുപ്പി കൊടുത്തു ദിവ്യ കുപ്പി കറക്കി നേരെ ചെന്ന് നിന്നത് അജിത്തിൻ്റെ നേരെയും...

ദിവ്യ: ട്രൂത്ത് or ഡെയർ?

"അജിത് മനസിൽ ചിന്തിക്കുന്നത്... ട്രൂത്ത് പറഞ്ഞാല് ഇവൾ എൻ്റെ അഫയറിനെ കുറിച്ച് ചോദിക്കും അതുകൊണ്ട് ഡെയർ പറഞ്ഞാലോ? പക്ഷേ dare പറയുന്നത് ആയിഷയെ പോക്കാൻ വേണ്ടി ആണെന്ന് ഇവർ തെറ്റിദ്ധരിച്ചാലോ? എന്നാലും കുഴപ്പമില്ല അഫയറിനെ കുറിച്ച് പറയുന്നേക്കാൾ നല്ലത് ഇതാണ്.."

അജിത്: ഡയർ

ദിവ്യാ: നസീർ ഇക്കാ പറയട്ടെ? പറ ദിവ്യ നമ്മുക്ക് ഇവൻ്റെ കരുത്ത് ഒന്ന് നോക്കാം 😀

ദിവ്യ: ആയിഷയെ നോക്കിക്കൊണ്ട്.. ചേട്ടൻ ആയിഷയെ പൊക്കി എടുത്ത് രണ്ട് മിനിറ്റു നിൽക്കണം..

അജിത്ത് അത്ര ഉള്ളോ നിസ്സാരം ആയിഷ വാ എൻ്റെ കരുത്തും നിൻ്റെ ബോൾഡ്നെസ്സും ഇവിടെ തെളിയിക്കണം.

ആയിഷ: ചേട്ടാ വേണോ എനിക്ക് നല്ല വെയിറ്റ് ആണ്..

അജിത്ത്: നോ ഇഷ്യു ആയിഷ വാ,

ആയിഷ: ഇക്കാ..

നസീർ: പോടീ നിൻ്റെ ബോൾഡ് ഞാനും കൂടെ അറിയട്ടെ 😁

ആയിഷ പതുക്കെ എഴുന്നേറ്റ് മണിയറയിൽ പോകുന്നത് പോലെ മെല്ലെ മെല്ലെ നടന്ന് അജിത്തിൻ്റെ അടുത്ത് എത്തി അവളുടെ കൈയ്യും കാലും ചെറുതായിട്ട് വിറക്കുന്നുണ്ടായിരുന്നു, അജിത്ത് പതുക്കെ ഇടത് കൈകൊണ്ട് ആയിഷയെ

💬 Comments

View all comments