Chapter Title : കൈവിട്ടകളി 3 [നസീർ]
dare
ഉമ്മ: നീ ചെവിയിൽ പിടിച്ചു 10 ഏത്തം ഇട്ട്.
അജിത്: ഉമ്മ സൂപ്പർ അവൾക്ക് അങ്ങനെ തന്നെ വേണം 😀😀
ദിവ്യ: ഞാൻ കാണിച്ചു തരാമേ എന്ന് അജിത്തിനോട് പറഞ്ഞ് അവൾ ഏത്തം ഇട്ടു..
അടുത്തത് ദിവ്യ എന്നും പറഞ്ഞ് അജിത്ത് കുപ്പി കൊടുത്തു.. ദിവ്യ കുപ്പി കറക്കി നേരെ ചെന്ന് നിന്നത് നസീറിൻ്റെ നേരെയും.
ദിവ്യ: ട്രൂത്ത് or ഡെയർ
നസീർ: ട്രൂത്ത്
ദിവ്യാ: ഇക്കയുടെ കോളജിലെ ഇടപ്പേര് (വട്ടപ്പേര്) എന്തുവാ?
നസീർ: ചുങ്കൻ 🫣
പിന്നെ എല്ലാവരും ചുങ്കാ.. ചുങ്കാ എന്ന് വിളിയും തുടങ്ങി..
അടുത്തത് ഞാൻ എന്നും പറഞ്ഞ് ആയിഷ കറക്കി ചെന്ന് നിന്നത് അജിത്തിൻ്റെ നേരെയും.
അയിഷ: ട്രൂത്ത് or ഡെയർ
അജിത്:dare
അയിഷ: ചേട്ടൻ തവള ചാടും പോലെ 5 തവണ ചാടിയേ..
നിസ്സാരം എന്നും പറഞ്ഞ് അജിത്ത് 5 തവണ ചാടി..
അടുത്തത് നസീർ കറക്കി ചെന്ന് നിന്നത് ഉമ്മയുടെ നേരെയും.
നസീർ: ട്രൂത്ത് or ഡെയർ
ഉമ്മ: ട്രൂത്ത്
നസീർ: ഞാൻ ഒരുപാട് നാളായി ചോദിക്കണം എന്ന് വിചാരിച്ചതാണ്..ഉമ്മ എന്താ വാപ്പ മരിച്ചിട്ട് വേറെ വിവാഹം കഴിക്കാത്തത്?
"നസീറിൻ്റെ വാപ്പ നസീറിൻ്റെ ചെറുപ്പത്തിൽ മരിച്ച് പോയതാണ്, നസീറിന് ഒരു അനിയനും കൂടി ഉണ്ട് അവർ ഇപ്പൊൾ ദുബായിൽ ആണ്.."
ഉമ്മ: അത് മോനെ വിവാഹം കഴിച്ചാൽ വരുന്ന ആൾ നിങ്ങളെ എങ്ങനെ നോക്കും എന്ന് അറിയില്ലല്ലോ അതുകൊണ്ടാണ്..🥹
നസീർ:ഉമ്മയ്ക്ക് വിഷമം ആയെങ്കിൽ സോറി 😔
ഉമ്മ: അതൊന്നും കുഴപ്പമില്ല വർഷങ്ങൾ ആയില്ലേ..
അടുത്തത് അജിത്ത് കറക്കി
💬 Comments
View all comments