Chapter Title : കൈവിട്ടകളി 3 [നസീർ]
പറഞ്ഞതാണ് കൈവിട്ടകളി ആക്കും എന്ന്..
അജിത്: ഇത് അങ്ങനെ അല്ലല്ലോ നമ്മളാരും വിചാരിക്കാത്ത കാര്യം അല്ലേ നടന്നത് ആ സമയത്ത് ഉമ്മ കേറി വരുമെന്ന് ആരെങ്കിലും വിചാരിച്ചോ... ഞാൻ നസീറിന് ഒരു മെസ്സേജ് അയച്ചാലോ?
ദിവ്യ: വേണ്ട ഇപ്പൊൾ അവിടെ ഏത് സ്ഥിതി ആണെന്ന് അറിയില്ലല്ലോ?
അജു: ശരിയ..
ഇപ്പൊൾ നസീറിൻ്റെ റൂമിൽ ...
നസീർ: ഞാൻ അങ്ങ് പേടിച്ചു പോയി ഉമ്മ കരഞ്ഞ് ബഹളം ഉണ്ടാക്കും എന്നാ ഞാൻ വിചാരിച്ചേ..
ആയിഷ: ഞാനും..ഉമ്മ ഇങ്ങനെ ദേഷ്യം പെടുന്നത് ആദ്യമായിട്ടാ കാണുന്നത്..
നസീർ: അവിടെ എന്തായോഎന്തോ? ഒന്ന് വിളിച്ച് നോക്കിയാലോ?
അയിഷ: വിളി, പാവങ്ങൾ പേടിച്ചിരിക്കെ ആയിരിക്കും..!
നസീർ അജിത്തിൻ്റെ ഫോണിൽ വിളിച്ചു ഫസ്റ്റ് റിങ്ങിൽ തന്നെ അജിത്ത് ഫോൺ എടുത്തു..
അജിത്ത്: അളിയാ എന്തായി അവിടെ?
നസീർ: ഇവിടെ മൊത്തം പ്രശ്നം ആണ് ഉമ്മ ഉമ്മയുടെ അങ്ങളയോട് ഇങ്ങോട്ട് വരാൻ പറഞ്ഞു ഉമ്മയെ കൊണ്ട് പോവാൻ 😏
അജിത്ത്: എടാ.. ഞാനും ദിവ്യയും വന്ന് ഉമ്മയോട് സംസാരിക്കട്ടെ?
നസീർ: എന്ത് പറയാൻ ആടാ... ഉമ്മയോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാ...😁
അജിത്: ഞാൻ വന്ന് ഉമ്മയുടെ കാലുപിടിച്ചു ഇവിടുന്ന് പോവല്ലെന്ന് പറയാം..😔 ഞാൻ വരട്ടെ ഇപ്പൊൾ?
നസീർ: ഞാൻ ഇപ്പൊൾ വീഡിയോ കാൾ ചെയ്യാം ആദ്യം ഫോൺ എടുക്കു ബാക്കി പിന്നെ നോക്കാം...
അജിത്: ശരി.
"നസീർ ഫോൺ വിളിച്ചപ്പോൾ അജിത്തിന് കേൾക്കാൻ കഴിഞ്ഞത് ഒരു കൂട്ടച്ചിരിയായിരുന്നു"
അജിത് എന്താടാ എന്തു പറ്റി?
നസീർ: ദിവ്യ എവിടെ?
ഇവിടെ ഉണ്ട് കുഞ്ഞിന് പാൽ കൊടുക്കുന്നു..
അവൾക്ക്
💬 Comments
View all comments