Chapter Title : കൈവിട്ടകളി 3 [നസീർ]
അങ്ങനെ ഒക്കെ കണ്ടത് നസീറിന് കുറച്ച് കുറ്റബോധം ഉണ്ടായിരുന്നു..
അതുകൊണ്ട് നസീർ കുറച്ച് ദിവസം എല്ലാത്തിൽ നിന്നും മാറി നിന്നു..
..കുറെ നാൾ കഴിഞ്ഞ് ഒരു ദിവസം..
രാവിലെ തന്നെ അജിത്ത് നസീറിൻ്റെ വീട്ടിൽ എത്തി..
നസീർ:എന്താടാ രാവിലെ തന്നെ?
അജിത്ത്: ഉമ്മയും ആയിഷയും എവിടെ?
"ഉടനെ ആയിഷ ഞങ്ങൾ ഇവിടെ ഉണ്ട് ചേട്ടാ എന്നും പറഞ്ഞ് അവർ ഇറങ്ങി വന്നു...
അജിത്ത്:ഇന്ന് തറവാട്ടിൽ കണ്ണൻ്റെ ബർത്ത്ഡേ പാർട്ടി ഉണ്ട്.. അതിന് ക്ഷണിക്കാൻ ആണ് വന്നത്..ഈവനിംഗ് 5 മണിക്ക് ആണ്... ഇന്ന് നിങ്ങളുടെ ഉച്ചക്കുള്ള ഫുഡും ഞങ്ങവിടെയാണ് അതും കൂടെ പറയാൻ ആണ് രാവിലെ തന്നെ വന്നത്... അപ്പൊൾ ശരി ഉച്ചയ്ക്ക് കാണാം ഇപ്പൊൾ ഒരുപാട് പണി ഉണ്ട്... പോട്ടെ എന്നാൽ..
അജിത്ത് പോയപ്പോൾ നസീർ നമ്മുക്ക് ടൗണിൽ പോയി കണ്ണന് കൊടുക്കാൻ ഗിഫ്റ്റും നിങ്ങൾക്ക് ഓരോ ഡ്രെസ്സും എടുത്ത് തരാം..
അപ്പൊൾ ആയിഷ ഇക്കാ ഇന്ന് ഡ്യൂട്ടിക്ക് പോകുന്നില്ലേ?
ഞാൻ ഇന്ന് ലീവ് എടുക്കാം നേരത്തെ വന്നിട്ട് തറവാട്ടിൽ പോയി വല്ല ഹെൽപ്പും ചെയ്തു കൊടുക്കാം, നിങ്ങൾ പെട്ടന്ന് റെഡി ആകു..
അവർ പെട്ടെന്ന് തന്നെ റെഡി ആയി ഇറങ്ങി.
ജീപ്പിൽ കേറി അവർ ടൗണിൽ എത്തി കണ്ണന് ഗിഫ്റ്റും വാങ്ങി എന്നിട്ട് ഡ്രസ് എടുക്കാൻ അവർ ഒരു ഡ്രസ്സ് കടയിൽ കേറി, ഉമ്മയ്ക്ക് പർദ്ദ മതിയെന്ന് പറഞ്ഞത് കൊണ്ട് ലേറ്റസ്റ്റ് മോഡൽ ഉമ്മയ്ക്ക് വാങ്ങി.. മോൾക്കും ഡ്രസ്സ് വാങ്ങി,
അപ്പൊൾ നസീർ ആയിഷയോട് ചോദിച്ചു നിനക്ക് മോഡേൺ ഡ്രസ്സ് വാങ്ങട്ടെ?
അയിഷ: എനിക്ക് ആഗ്രഹം
💬 Comments
View all comments