Chapter Title : കൈവിട്ടകളി 3 [നസീർ]
ഡ്രസിങ് റൂമിൽ ആളു കാണും, നീ ഷർട്ട് ഇട്ടു നോക്ക് ഞാൻ ഇത് ഇട്ട് നോക്കാം"
ആയിഷ പിള്ളേർ കൊള്ളാമല്ലോ 😏, അവൾ ഡ്രസ്സ് ഇട്ടു നോക്കാൻ പോയപ്പോൾ കുർത്ത ഇടാൻ പറ്റുന്നില്ല അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ് മാറ്റിയാലേ ഇടാൻ പറ്റെത്തുള്ളു.. അവൾ ഇറങ്ങി ഇക്ക ഈ ഡ്രസ്സ് ഒക്കെ ആണോ അതോ കുറച്ച് ഓവർ ആണോ, അതും മാത്രം അല്ല ഇത് കുറച്ച് ടൈറ്റ് ആണോ എന്ന് സംശയം. എനിക്ക് ഡ്രസ്സിൻ്റെ മുകളിൽ കൂടി ഇടാൻ പറ്റുന്നില്ല..
നസീർ: ഞാനും അകത്ത് വരാം എന്നിട്ട് ഇട്ട് നോക്കാം..
അപ്പൊൾ ആയിഷ കുറച്ച് മുമ്പേ കേട്ട കാര്യം ഇക്കയോട് പറഞ്ഞു കൊടുത്തു...
നസീർ: ഞാൻ അവരെ കണ്ടായിരുന്നു, അവർ ഡ്രസ്സിങ് റൂമിൽ കയറിയപ്പോൾ ഞാൻ അപ്പുറത്ത് നിൽക്കുകയായിരുന്നു,രണ്ട് കൊച്ച് പയ്യന്മാർ ആണ് കോളേജിൽ പഠിക്കുകയാണെന്ന് തോനുന്നു, മറ്റേ കൗണ്ടറിൽ നിൽക്കുന്ന സെയിൽസ് ഗേളിനെ ആണ് ഇവർ വളക്കുന്നത്...
ആയിഷ: ഇക്കാ അവർ താഴെ കൂടെ ഇപ്പുറത്ത് നോക്കോ ഒരു പേടി അവർ ചെറുതായി കുനിഞ്ഞാൽ എൻ്റെ കാൽ കാണാം പറ്റും ചിലപ്പോൾ അപ്പൊൾ ഡ്രസ്സ് മാറണോ ഇവിടെ വച്ച്..
നസീർ: വാ നമ്മുക്ക് നോക്കാം..
നസീറും ആയിഷയും അകത്ത് കേറി അപ്പൊൾ അവരുടെ സംസാരം കേൾക്കാം, എടാ ഈ ഷർട്ട് പോര നീ പോയി നമ്മൾ വെളിയിൽ മാറ്റി വച്ചേക്കുന്ന ബ്ലാക്ക് കളർ ഷർട്ടും, റെഡ് കളർ ഷർട്ടും കൊണ്ടുവാ അതും കൂടാ ഇട്ട് നോക്കാം.. കുറച്ച് കഴിഞ്ഞപ്പോൾ പോയവൻ തിരിച്ചു വന്നു..വന്നവൻ ടാ അവൾ എന്നെ
💬 Comments
View all comments