0%

Chapter Title : കക്കോൾഡ് ജീവിതം 2 [തേക്ക്മരം]

Author : kkstories Read All Parts 10K

നാട്ടിൽ ഉള്ളപ്പോഴെ നല്ല കമ്പനി ആണ് ഹരിയേട്ടന്റെ ഭാര്യ ആയതുകൊണ്ട് ഒരു ചേച്ചിയുടെ സ്ഥാനം നൽകി ഇച്ചിരി ഗാപ് ഇട്ടിട്ടേ അമൽ പാറുവിനോട് പെരുമാറാറുള്ളൂ .അങ്ങനെ ചെറിയ ക്വാർട്ടേഴ്സിലെ ഹാളിൽ അമലിന്റെ ജീവിതം ആരംഭിച്ചു രാവിലെ 8 മുതൽ 1 മണി വരെ ക്ലാസ് ഉള്ളു ഉച്ചക്ക് വീട്ടിൽ വന്നാൽ മൊബൈൽ നോക്കി ഇരിപ്പ് തന്നെയാണ് പ്രധാന പണി ..

പിന്നെ പാറുവിനോടും സംസാരിച്ചു ഇരിക്കും ..പാറുവിനു അമലിനോട് കമ്പനി അടിച്ചു ഇരിക്കാൻ ഇഷ്ടമാണ് ...ഒരുപാട് സംസാരിക്കുന്ന പ്രകൃതം ആയിരുന്നു അമലിന്റെ ..അത് പാറുവിനു വലിയെ ഇഷ്ടം ആയിരുന്നു ..ഇടയ്ക്കു നദിറും അമലിന്റെ കൂടെ ഹരിയുടെ വീട്ടിലേക്കു വരും അമൽ കൊണ്ട് വന്ന പ്ലേ സ്റ്റേഷനിൽ ഗെയിം കളിക്കുകയാണ് ഉദ്ദേശം ..വീട്ടിൽ കൂടുതൽ മലയാളികൾ വരുന്നത് പാറുവിനു ബഹു സന്തോഷം ..

നാദിറിനും പാറുവിനെ വല്യ ഇഷ്ടായി ..നല്ല സ്നേഹമുള്ള ചേച്ചി വരുമ്പോ ഒക്കെ എന്തേലും രുചിയുള്ള ഭക്ഷണം ഉണ്ടാക്കി തരും .ഒഴിവു ദിവസം നാദിർ വരുമ്പോ നാദിറിന്റെ ഉമ്മയും കൂടെ വരും ഷാഹിന ഇത്ത എന്നാണ് പാറു അവരെ വിളിക്കുന്നത്. കണ്ടാൽ 18 വയസ്സ് ഉള്ള ഒരു പയ്യന്റെ അമ്മയാണ് എന്ന് പറയില്ല ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞതാണ് എന്ന് തോന്നുന്നു ..

വെളുത്തു തുടുത്ത അലുവ കഷ്ണം പോലൊരു മലപ്പുറം നാട്ടിൻപുറത്തെ താത്ത ... ഭാഷ അറിയാത്ത നാട്ടിൽ ഒരു കൂട്ടുകാരിയെ കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഷാഹിന ഇത്തയും . പാറുവും ഷാഹിനയും വളരെ അടുപ്പമുള്ള കൂട്ടുകാരായി മാറി വളരെ പെട്ടന്ന് തന്നെ .നാദിറിന് പാർവതിയെ

💬 Comments

View all comments