0%

Chapter Title : കക്കോൾഡ് ജീവിതം [തേക്ക്മരം]

Author : kkstories Read All Parts 5.6K

ആ നിമിഷം തന്നെ അവളുടെ ഫോൺ റിങ് ചെയ്തു ...അനീഷ് ആണ് ..മെസ്സേജ് കാണാത്തതു കൊണ്ട് വിളിക്കുന്നതാകും ...അവൾ അപ്പോൾ തന്നെ ആ നമ്പറും ബ്ലോക്ക് ആക്കി വച്ചു.

ദിവസങ്ങൾ അങ്ങനെ കടന്നു പോയി ഇതിനിടയിൽ അനീഷ് സോറി പറഞ്ഞു മറ്റൊരു നമ്പറിൽ നിന്ന് ടെക്സ്റ്റ് മെസ്സേജ് അയച്ചത് പാറു കണ്ടിരുന്നു പക്ഷെ അവൾ അത് ഡിലീറ്റ് ആക്കി കളഞ്ഞു ..പക്ഷെ അനീഷ് ഇല്ലാത്ത അവളുടെ പകലുകൾ വീണ്ടും വിരസമായി ...അവനു മെസ്സേജ് അയച്ചാലോ എന്നൊക്കെ അവൾ ആലോചിച്ചു പക്ഷെ അവൻ ചെയ്തത് ആലോചിച്ചപ്പോൾ പാറുവിനു അതിനു കഴിഞ്ഞില്ല ..

പോകെ പോകെ അവൾ വീണ്ടും ബോർ അടിയുടെയും മടുപ്പിന്റെയും പാരമ്യത്തിൽ എത്തി ..രാത്രി ഹരിയേട്ടൻ വരുന്നത് വരെ ഒന്നും ചെയ്യാനില്ലാതെയും ആരോടും മിണ്ടാനില്ലാതെയും വട്ടാകുന്നത് പോലെ അവൾക്കു തോന്നി ..അനീഷ് തനിക്കു തന്നിരുന്ന ഒരു ആശ്വാസം എത്ര വലുതായിരുന്നു എന്ന് അവൾക്കു ബോധ്യമായി ..

എങ്കിലും അവനു മെസ്സേജ് അയക്കാൻ അവളുടെ അഭിമാനം സമ്മതിച്ചില്ല ...അനീഷ് ഇല്ലാതെ പറ്റില്ല എന്നൊരു മാനസികാവസ്ഥ വന്നപ്പോൾ ഒരു ദിവസം പാറു അവന്റെ ചാറ്റ് അൺബ്ലോക്ക് ആക്കി..അവൻ മെസ്സേജ് അയക്കുമോ എന്ന് നോക്കാമല്ലോ ... 15 മിനിറ്റിനുള്ളിൽ അനീഷിന്റെ മെസ്സേജ് അവൾക്കു വന്നു ..

" ഇവൻ എന്റെ പ്രൊഫൈൽ നോക്കി ഇരിപ്പ് തന്നെയാണോ 24 മണിക്കൂറും " അവൾ ഓർത്തു

അവൾ മെസ്സേജ് എടുത്തു നോക്കി ഒരു നീണ്ട മെസ്സേജ് ആണ് അതിൽ ..തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ല എന്നും ഒരു തവണത്തേക്കു മാപ്പാക്കണം എന്നൊക്കെ പറഞ്ഞൊരു മെസ്സേജ്

💬 Comments

View all comments