Chapter Title : കക്ഷം വടിച്ചില്ലേ..? 3 [മായ]
കൊണ്ട് പറഞ്ഞു...
" സത്യമാ... ഞാൻ പറഞ്ഞത്........ ! "
അടിവര ഇട്ടെന്നോണം വിഷ്ണു വീണ്ടും പറഞ്ഞു...
" എന്ത് മണ്ടത്തരമാ... ഏട്ടൻ ഈ പറേന്നത്...? അതെങ്ങനെ ശരിയാകും.... ?"
ഞാൻ വീണ്ടും കളിയായി ചോദിച്ചു...
" അതങ്ങനെയാ... "
വിഷ്ണു... സാധാരണ മട്ടിൽ പറഞ്ഞു...
" എന്താ വി ഷ്ണു ഏട്ടാ കാര്യം...? എനിക്കത് അറിയണം.....!"
വിഷ്ണുവിന്റെ ചെവിയിൽ നുള്ളി, ഞാൻ വാശി പിടിച്ചു......
" എങ്കിൽ വൈകീട്ടാവട്ടെ... കേളേജിൽ പോയി വന്നിട്ട്... "
വിഷ്ണു സാവകാശം ചോദിച്ചു...
" കോളേജും പുല്ലും ഒന്നും വേണ്ട... എനിക്ക് ഇപ്പോ അറിയണം.... "
കടുത്ത വാശിയോടെ ഞാൻ പറഞ്ഞു..
വിഷ്ണു ബൈക് റോഡരികിൽ ഒതുക്കി...
" കോളേജ് സമയമായി.."
വിഷ്ണു ഓർമിപ്പിച്ചു..
" ഒരു ദിവസം കോളജിൽ പോയില്ലെന്ന് കരുതി... ഒന്നും ആവാൻ പോകുന്നില്ല.."
ഞാൻ രണ്ടും കല്പിച്ചാണ്...
പിന്നെ വിഷ്ണു കൂടുതൽ ഒന്നും സംസാരിക്കാൻ പോയില്ല....
വിഷ്ണുവിന്റെ പിറകിലായി ഞാൻ അടുത്തുള്ള ഹോട്ടലിൽ കയറി...,
ഫാമിലി റൂമിൽ...
എനിക്ക് എതിരെ വിഷണു ഏട്ടൻ ഇരുന്നു...
ഷേവ് ചെയ്യാത്ത കുറ്റി രോമങ്ങൾ നിറഞ്ഞ മുഖം...
ഇണങ്ങാത്ത ഇരു വശവും നീണ്ട് നില്ക്കുന്ന മീശ...
കാഴ്ചയിൽ തന്നെ പേടിയാകം.....
" എന്താന്ന് വച്ചാ പറ വിഷ്ണു ഏട്ടാ... "
ഞാൻ ധൃതി കൂട്ടി
ഏട്ടൻ എന്നെ കള്ളം പറഞ്ഞ് കബളിപ്പിക്കുകയാണ് എന്നെനിക്ക് ഉറപ്പാണ്...
" അച്ഛനും അമ്മയ്ക്കും വിവാഹം കഴിഞ്ഞ് മൂന്ന് കൊല്ലം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല... നിരാശരായി അവർ എന്നെ ദത്തെടുത്തതാണ്... എനിക്ക് അന്ന് വെറും ഒരു
💬 Comments
View all comments