← Back to കലാമന്ദിർ 1.1 [RAGNAR LOTHBROK] [Reloaded]

Comments

കലാമന്ദിർ 1.1 [RAGNAR LOTHBROK] [Reloaded] · approved reader discussion

ആട് തോമ • 10-03-2024 10:47

ഒരു വെറൈറ്റി കാണുന്നു. കൊറച്ചു അക്ഷരതെറ്റുകൾ ഒണ്ട് അതൊന്നു ശ്രെദ്ധിക്കണേ

RAGNAR LOTHBROK • 10-03-2024 16:49

Bro actually nyan NRK aanu...nyan manglish il ezhudi translate cheidu spell correct cheidata story idunne...online spelling correction nyan clear cheiyarund...but oru manushyan cheiyunna atreyum spell check allenkil grammar check online sitesinu cheiyaan pattillalo...athinte cheriya oru kuravu und ende kathakyu..

Soju • 10-03-2024 01:56

കൊള്ളാം മച്ചാനെ സൂപ്പർ???.. Next part പോന്നോട്ടെ..

RAGNAR LOTHBROK • 10-03-2024 09:24

Thanks ind bro ♥️

Sabi • 09-03-2024 22:46

സൂപ്പർ ❤️

RAGNAR LOTHBROK • 09-03-2024 23:05

Thanks bro ♥️

RAGNAR LOTHBROK • 09-03-2024 21:15

Kootukaare,munootu ezhudaan ulla prajodanam ningalde comments aayirikum. Positive aayalum negative aayalum, comment cheiyanam..that will help me grow as a writer. Thanks for reading.

yaash • 10-03-2024 10:40

ni ezhuth broo... cmnt like kuranjalum ezhuth nirutharuth.nalla katha aan

Haridaass • 12-03-2024 09:26

സുഹൃത്തേ
താങ്കളുപയോഗിക്കുന്ന ഭാഷാ ശൈലിക്ക്ഭാ ഷയ്ക്ക് വല്ലാത്തൊരു കൃത്രി മത്വം തോന്നുന്നുണ്ട്. കൂടാതെ വായിക്കുമ്പോൾ നിരന്തരമായ അക്ഷരത്തെറ്റുകൾ ഫ്ലോ നഷ്ടപ്പെടുത്തുന്നു. രണ്ടും വിചാരിച്ചാൽ നിസ്സാരമായി തിരുത്താവുന്നവയാണ്
പ്ലോട്ടും തീമും നന്നായിട്ടുണ്ട്
ഹരിദാസ് എം