Chapter Title : കലാമന്ദിർ [Ragnar Lothbrok]
ആയി. എനിക്ക് കാത്തിരിക്കാനാവില്ല. കുളിച്ചാറ് വരാം ചേട്ടാ. എണിറ്റു കഴിക്കയം.ചേട്ടാ ഞാൻ ചോദിക്കാൻ മറന്നു. ചേട്ടന്റെ പേര് എന്തായിരുന്നു?
"ബെന്നി"
കുളി കഴിഞ്ഞു, മേശയ്ക്കരികിലിരുന്ന്, ശ്യാമിന് പരമ്പരാഗത കേരളീയ വിഭവങ്ങളുടെ സ്വാദിഷ്ടമായ വിളമ്പുന്നു, ഓരോന്നിനും രുചിയും മണവും. "ചേട്ടാ, ഇത് ആരാ ഉണ്ടാക്കിയത്? ശരിക്കും സ്വാദിഷ്ടമാണ്" "ബിന്ദു! എൻ്റെ ഭാര്യ ബിന്ദു ഉണ്ടാക്കി" "ബിന്ദു ചേച്ചിയുടെ പ്രെട്യേകം നന്ദി പറയുന്നേ. ഫുഡ് സൂപ്പർ ആയിട്ടുണ്ട്."
തുടരും...
💬 Comments
View all comments