Chapter Title : കളളിപൂച്ച 1
ഭാവമാറ്റം അവനെ അത്ഭുതപ്പെടുത്തി.. ..... എന്തു പറ്റി മോളെ...... അവളുടെ കൈ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു.... ..... ഒന്നുമില്ല വിടൂ...... അവന്റെ പിടി വിടുവിച്ചു കൊണ്ട് അവൾ വസ്ത്രം നേരെയാക്കി..... ..... ഞാൻ പറഞ്ഞില്ലേ.... ഇനിയൊരിക്കൽ രാകേഷ് പോകുന്നതിനു മുൻപ്.... ഇപ്പോൾ പറ്റില്ല എനിക്ക് പോകണം..... ..... എന്റെ പൊന്നുമോളലേ....... അവൻ വീണ്ടും കെഞ്ചി..... .... ഇല്ല രാകേഷ്..... അവൾ കടുപ്പിച്ച് പറഞ്ഞു കൊണ്ട് എഴുന്നേറ്റു..... ..... അപ്പോൾ എന്നോടു സ്നേഹമില്ലാ അല്ലേ.ം.....അവൻ ദയനീയമായി ചോദിച്ചു..... .... അങ്ങനെ അല്ല രാകേഷ്..... എന്നെ ശരിക്കും സ്നേഹിക്കുന്നു എങ്കിൽ എനിക്കു കുറച്ചൂടെ സമയം തരണം.... ... സ്നേഹം ഇല്ലാതെ ഞാനിവിടെ വരുമെന്ന് തോന്നുന്നുണ്ടോ?..... അവന്റെ കൈ പിടിച്ചു അമർത്തി കൊണ്ട് അവൾ ചോദിച്ചു...... .....ഐലൗവ് യൂ നവ്യ..... അവളുടെ കൈകളിൽ മുഖം അമർത്തി കൊണ്ട് അവൻ പറഞ്ഞു...... .....ലൗവ് യൂ ടു രാകേഷ്...... എന്നെ കൊണ്ടു വിടൂ..... റൂമിൽ നിന്നും ഇറങ്ങി അവളെ പുറത്ത് കൊണ്ട് വിടുന്നത് വരെ അവന്റെ മുഖം ്് മ്ളാനമായിരുനു.... ..... ഇങ്ങനെ ്് മൂഡൗട് ആകാതെ ഒന്ന് ചിരികെടോ..... നമുക്ക് നെക്സററ് വീക് ഷുവർ ആയും കാണാം..... .... ഒക്കെ മോളൂ.... ഞാൻ കാത്തിരിക്കും....... .....ബൈ.......... തിരിച്ചു വീട്ടിലെത്തിയ ശേഷം നവ്യ ദിൽനയെ വിളിച്ചു എല്ലാം പറഞ്ഞു..... ..... ഇത്ര മതിയെടീ ഇനി അവൻ നിന്നെ ഓർത്തു ഉറങ്ങില്ല.... ഒരു രണ്ടു ദിവസം കൂടി ഫോണിലൂടെ നല്ല പോലെ മൂപ്പിച്ചു നിർത്ത്.... അതിന് ശേഷം പൈസയുടെ കാര്യം സൂചിപ്പിച്ചാൽ മതി..... മാക്സിമം
💬 Comments
View all comments