Chapter Title : കളളിപൂച്ച 2
ദിൽന ഒരു കള്ളച്ചിരി ചിരിച്ചു ..... ഇതെന്താടീ? ദിൽന യുടെ ചുണ്ടിന് താഴെയായി താടിയിൽ എന്താ പറ്റിയത് ചൂണ്ടിക്കാട്ടി നവ്യ ചോദിച്ചു..... .... ഓഹ് അവിടെ ഉണ്ടായിരുന്നോ... കർചീഫ് എടുത്തു മുഖം അമർത്തി തുടച്ചു കൊണ്ട് ദിൽന ചോദിച്ചു .... പോയില്ലേ?.... ...ഉം.... നവ്യ മൂളി അവിടെ നിന്നും ഇറങ്ങി ഐസ്ക്രീം പാർലറിൽ ഇരുന്നു ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ദിൽന ബാഗ് തുറന്നു ഒരു പൊതി എടുത്തു നവ്യക്നേരെ നീട്ടി..... .... ഇന്നാ പിടിച്ചോ.... എടുത്തു ബാഗിൽ വെക്ക്...... ..... എന്താടീ?..... ......വേറെന്തു... നിന്റെ മൂന്ന് ലക്ഷം..... നാളെ തന്നെ കാഷ് അടച്ചു ജോലി ഉറപ്പ് ആകാൻ പുള്ളി പറഞ്ഞു...... ..... ഈശ്വരാ പൈസ കിട്ടിയോ.... നവ്യ നെഞ്ചിൽ കൈ വെച്ച് ചോദിച്ചു... ...... പിന്നെ കിട്ടാതെ...... പുള്ളിയോട് ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു..... നിന്നെ സഹായിക്കാൻ പുള്ളിക്കാരനു സന്തോഷം..... പിന്നെ സത്യം പറഞ്ഞാൽ നിന്നെ കണ്ടു ആകെ എക്സൈററഡ് ആയിട്ടുണ്ട്... ഇന്ന് രാത്രി പുള്ളി ദുബായ്ക് പോകും മൂന്ന് ദിവസത്തിനുള്ളിൽ തിരികെ എത്തും.... വന്നാൽ ഉടനെ ഈ സുന്ദരി പെണ്ണുമായി..... ടിങ് ടിങ്....... കുസൃതിയോടെ നവ്യയുടെ കവിളിൽ തഴുകി കൊണ്ട് ദിൽന പറഞ്ഞു...... ......ശൊ..... പോടീ...... നാണത്തോടെ നവ്യ മുഖം താഴ്ത്തി.... ..... അപ്പോൾ നാളെ തന്നെ നീ പൈസ അടക്കിലേ?...... .... ഉവ്വ് എടീ..... പിന്നെ അതവിടെ നിൽക്കട്ടെ എന്തായിരുന്നു മോളുടെ മുഖത്ത് നേരത്തെ കണ്ടതു?..... .....ഹം.... അത് തന്നെ.... കിട്ടിയ സമയം കൊണ്ട് എന്നെ കൊണ്ടു കുടിപ്പിച്ചു..... .... അയ്യേ കുടിച്ചോ?..... ....
💬 Comments
View all comments