Chapter Title : കളഞ്ഞു കിട്ടിയ തങ്കം 2 [Lathika]
വരെ തന്നെ ഇന്നലെയൊഴിച്ച് ഞാൻ ഒരു ചീത്ത പറയുകയോ ഒച്ചയിൽ തന്നോട് സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ? പിന്നെ വേണ്ടെ തല്ലാൻ. ഒന്നുകൂടി പറയട്ടെ . താനെന്നെ ഡൈവേഴ്സ് ചെയ്താലും എൻ്റെ മരണം വരെ റിയയെ ഞാൻ ഡൈവേഴ്സ് ചെയ്യില്ല കാരണം തന്നെ എനിക്കത്രയും ഇഷ്ടമാണ്. എൻ്റെ ജീവൻ്റെ ജീവനാണ് താൻ എന്ന് പറഞ്ഞ് അവളുടെ കരച്ചിൽ കേട്ടുകൊണ്ട് എഴന്നേറ്റ് ഓഫീസിലേക്ക് പോയി. പകുതി വഴിയെത്തിയപ്പോൾ ഒരു വാട്ട്സപ്പ് നോട്ടിഫിക്കേഷൻ വന്നു. ഞാൻ വേഗം കാർ ഒരു സൈഡിലേക്ക് നിർത്തി ഫോൺ ഓണാക്കി. വോയ്സ് ചാറ്റാണ്
ഹലോ എൻ്റെ വെള്ളലുവെ ഹസ് പോയോ?
"
എന്താ മിണ്ടാത്തെ?
ഇനി എന്നെ വിളിക്കരുത് ഏട്ടന് എന്തൊക്കെയോ സംശയങ്ങളുണ്ട്
അയാളോട് പോയി പണി നോക്കാൻ പറ
ഛീ ബസ്റ്റാർഡ് , എൻ്റെ ഏട്ടനെപ്പറ്റി മോശമായി പറയരുതെന്ന് നിന്നോട് മുൻപ് പറഞ്ഞിട്ടുള്ളതല്ലെ ? അദ്ദേഹം എൻ്റെ കാണപ്പെട്ട ദൈവമാണ്.
സോറി മോളെ സോറി അറിയാതെ പറഞ്ഞു പോയതാണ്
"
ഇനി പറയില്ല സോറി.
OK
ഞാൻ ഇപ്പോൾ വരട്ടെ?
വേണ്ടാ
അതെന്താ
ഞാനിവിടെ നീറിയാണ് ജീവിക്കുന്നത് നിനക്കറിയോ എൻ്റെ കുടുംബ ജീവിതം നീ കാരണം തകരാൻ പോകുകയാണ്
അതൊക്കെ നിൻ്റെ തോന്നലാണ് അലുവക്കുട്ടി
ആർക്കും ഒരു സംശയവും ഇല്ലാത്ത പോലെയല്ലെ നാം മുന്നോട്ടു പോകുന്നത്? ഞാൻ വരാൻ പോകുകയാ
വേണ്ടെന്ന് പറഞ്ഞില്ലെ
എനിക്ക് നിന്നെ കടിച്ചു തിന്നാൻ കൊതിയാകുന്നു.
ഇന്നലെ കുറെ കടിച്ചു തിന്നില്ലെ ? മുലയിൽ കടിച്ചിട്ട് അതിൻ്റെ വേദന ഇപ്പോളും മാറിയിട്ടില്ല. എന്തൊക്കെയാ കാട്ടിക്കൂട്ടിയെ ഞാൻ ചാകുമെന്ന് കരുതി.
അതൊരു രസമല്ലെ,
💬 Comments
View all comments