Chapter Title : കളഞ്ഞു കിട്ടിയ തങ്കം 2 [Lathika]
വെറുക്കല്ലെ എന്നു പറഞ്ഞവൾ ഏന്തിക്കരഞ്ഞു. ഞാനാകെ തകർന്നു പോയി. ചോദിക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ഒരു പക്ഷെ സ്ത്രീകൾക്കുണ്ടാകുന്ന വല്ല അസ്വസ്തത കൊണ്ടായിരിക്കുമെന്ന് ഞാൻ കരുതി. അതു മാറുമ്പോൾ എല്ലാം ശരിയാക്കുമെന്ന് ഞാൻ വിശ്വസിച്ചു. തലേന്ന് രാത്രി ഞാൻ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല പിറ്റേന്ന് രാത്രി റിയ മുൻ കൈയ്യെടുത്ത് ഞങ്ങൾ ബന്ധപ്പെട്ടു. എന്നാൽ മുൻപുണ്ടായിരുന്ന ഒരു സുഖവും അതിനുണ്ടായിരുന്നില്ല. ഒരു കടത്തു കഴിക്കുന്ന പോലെ അവൾ മലർന്നു കിടന്നു തന്നു എന്നല്ലാതെ അവളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. പിന്നീടും മുൻപു പറഞ്ഞതു പോലെ എന്നെ തൃപ്തിപ്പെടുത്താൻ വേണ്ടി അവൾ കിടന്നു തരും. എന്നാൽ ആത്മാർത്ഥതയോടെയുള്ള ചുംബനമോ കെട്ടിപ്പിടുത്തമോ ഉണ്ടായില്ല. എല്ലാം കഴിയുമ്പോൾ അവൾ എൻ്റെ അരക്കെട്ട് നനഞ്ഞ തുണികൊണ്ട് പണ്ടത്തെ പോലെ വൃത്തിയാക്കി തരുമായിരുന്നു. സെക്സിലല്ലാതെ മറ്റെല്ലാ കാര്യത്തിലും അവൾ നല്ലൊരു ഭാര്യയായിരുന്നു. ആർക്കോ വേണ്ടി ഓക്കാനിക്കുന്ന പോലുള്ള സെക്സിൽ മനം മടുത്ത് ഞാനത് നിർത്തി. മോളെ നമുക്കൊരു ഡോക്ടറെ കണ്ട് നിൻ്റെ വിഷമം വല്ലതുമുണ്ടെങ്കിൽ പറയാം എന്ന് ഞാനവളോട് പറഞ്ഞു. വേണ്ട ഏട്ടാ എനിക്കൊരു പ്രശ്നവുമില്ല ഏട്ടന് തോന്നുന്നതാണെന്നവൾ പറഞ്ഞു. അങ്ങനെ പറയുമ്പോളും അവളുടെ മുഖത്ത് എന്തോ നുണ പറയുന്ന പോലെ എനിക്ക് തോന്നി. ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ഒരു ദിവസം അത്യാവശ്യമായി 11 മണി ആയപ്പോൾ ഓഫീസിൽ നിന്നും ഞാൻ വീട്ടിലെത്തി. തിരിച്ചു പോകേണ്ടതിനാൽ കാർ റോഡിലിട്ട് നടന്നാണ് വീട്ടിലെത്തിയത്. ബെല്ലടിച്ച് വാതിൽ തുറക്കാൻ കാത്തു നിന്നു. വാതിൽ തുറക്കാതായപ്പോൾ റിയക്കുട്ടി എന്നുറക്കെ വിളിച്ച് വീണ്ടും ബെല്ലടിച്ചു. എന്നിട്ടും തുറക്കുന്ന ലക്ഷണമില്ല അപ്പോൾ
💬 Comments
View all comments