Chapter Title : കളഞ്ഞു കിട്ടിയ തങ്കം 3 [Lathika]
വരില്ല വീട്ടിലിരുന്ന് ജോലി ചെയ്യും. അവനുമായി സംസാരിച്ചിരിക്കുമ്പോൾ എൻ്റെ മനസ്സിന് ഒരു പ്രത്യേക സന്തോഷമാണ്. ഇതിനിടയിൽ അവനെൻ്റെ നമ്പർ വാങ്ങിയിരുന്നു. പിന്നെ അതിലുടെ വിളിക്കാൻ തുടങ്ങി. വാട്ട്സപ്പിൽ വോയ്സ് ചാറ്റും തുടങ്ങി. എൻ്റെ ഫോണും ഏട്ടൻ്റെ ഫോണും ലോക്ക്ഡ് ആയിരുന്നില്ല. എങ്കിലും ചന്ദ്രേട്ടൻ ഒരിക്കലും എൻ്റെ ഫോൺ ഓപ്പണാക്കി നോക്കിയിട്ടില്ല അത്രക്കും വിശ്വാസമായിരുന്നു എന്നെ. ഇനി എനിക്ക് മെസ്സേ ജൊന്നും അയക്കരുത്. ഫോണും വിളിക്കരുത്.
ചന്ദ്രേട്ടൻ കണ്ടാൽ പ്രശ്നമാകും എന്ന് സൂരജിനോട് പറഞ്ഞപ്പോൾ അവൻ്റെ നിർദ്ദേശപ്രകാരമാണ് ലോക്കിട്ടത്. എങ്കിലും എൻ്റെ മനസ്സിൽ തെറ്റായ ചിന്തയൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ലോക്കില്ലെങ്കിലും ചന്ദ്രേട്ടൻ ഇതൊന്നും തുറന്നു നോക്കില്ലെന്ന് 100 ശതമാനവും എനിക്കുറപ്പായിരുന്നു. ഞങ്ങളുടെ കൂടി കാഴ്ച തുടർന്നുകൊണ്ടിരുന്നു. ഇടക്ക് സെക്സ് കലർത്തി സംസാരിക്കുമെന്നല്ലാതെ അവനിൽ നിന്നും മോശമായ ഒരനുഭവവും എനിക്കുണ്ടായില്ല. ഒരു ദിവസം അവൻ പോകാൻ തുടങ്ങിയപ്പോൾ,നാളെ കാലത്ത് വരണ്ട എൻ്റെ ബർത്ത് ഡേ കാരണം ഞങ്ങൾ നാട്ടിലെ അമ്പലത്തിൽ പോയി ഉച്ചയോടെയെ വരു എന്ന് പറഞ്ഞു.
അവൻ അപ്പോൾ തന്നെ അഡ്വാൻസായി ഹാപ്പി ബർത്ത് ഡേ പറഞ്ഞു പിരിഞ്ഞു. പിറ്റേന്ന് കാലത്ത് ഞങ്ങൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് രണ്ടു വീടുകളിലും കയറി തിരിച്ച് വീട്ടിലെത്തിയപ്പോൾ 2 മണി ആയി. പത്ത് മിനിട്ട് വിശ്രമിച്ച ശേഷം ഓഫീസിൽ കുറച്ച് അർജൻ്റ് വർക്കുണ്ടെന്ന് പറഞ്ഞ്ചന്ദേട്ടൻ പോയി. ഞാൻ ഉടുത്തിരുന്ന സെറ്റ് സാരി മാറാൻ തുടങ്ങുമ്പോളാണ് ബെല്ലടി കേട്ടത്. വേഗം സാരി മാറാതെ പോയി ഡോർ തുറന്നു. ഹാപ്പി ബർത്ത് ഡേ വെള്ളലുവേ എന്ന് പറഞ്ഞു കൊണ്ട് സൂരജ് അകത്തേക്ക് കയറി.
ഹോ
💬 Comments
View all comments