← Back to കളഞ്ഞു കിട്ടിയ തങ്കം 4 [Lathika]

Comments

കളഞ്ഞു കിട്ടിയ തങ്കം 4 [Lathika] · approved reader discussion

ഹസി? • 16-05-2023 14:37

അവസാനം ചന്ദ്രനെ കണ്ടെത്തുന്ന റിയ. അതിനെയാന്നോ ' കളഞ്ഞു കിട്ടിയ തങ്കം ' എന്ന title കൊണ്ട് ഉദ്ദേശക്കുന്നത് ?. കുറ്റം തെളിഞ്ഞ ശേഷം പശ്ചാത്തപിക്കുന്നത് ക്ഷേമിക്കുന്നതിൽ എന്ത് കാര്യം! sex is love, love is sex

(๑•̀JOHN MITRE•́๑) • 11-01-2021 19:08

ഇങ്ങനെയുള്ള കഥകൾ mention ചെയ്യോ..

ഇതൊക്കെ വായിക്കുമ്പോൾ നന്നാവാനൊരു താൽപര്യം

John • 22-12-2020 12:15

എന്റെ അഭിപ്രായത്തിൽ ഈ part മാറ്റേണ്ട ,ഇതിന്റെ തുടർച്ചയായി ഒരു part kudi ഇടണം.അവരുടെ കുറച്ച് സംഭാഷണങ്ങൾ ,അവരുടെ ഒന്നാകൽ, ചന്ദ്രന്റെ വക ആൾക്ക് ഒരു കിടിലം കളി, ഒപ്പം സൂരജ് ന് ഒരു ഉഗ്രൻ പണിയും.

Saji • 21-12-2020 21:34

ലതികയെ കാണുന്നില്ലല്ലോ എവിടെപ്പോയി,ഈ ഭാഗം remove ചെയ്ത് പുതിയത് എഴുതിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു please.....

pavam • 21-12-2020 03:44

enna താനൊരു കഥ എഴുതി ഉണ്ടാക്കൂ

pavam • 21-12-2020 03:43

climax നന്നായിരുന്നു.
ഒത്തിരി ഇഷ്ടപ്പെട്ടു

ഒരു cinematic feel undu.

2 ആൾക്കരുടെയും perspective ilode parana ushaar katha

Roshan • 20-12-2020 19:43

Avalde dehathu avan nallatha oru bhagavum ella. Ippolum aval decent oo. Full logic ellallo

Yk • 20-12-2020 19:11

പ്രതികാരം എന്ന കോൺസെപ്റ് ഇവിടെ പ്രയോഗികമല്ലെങ്കിലും karma is boomarang എന്നത് ആകാമായിരുന്നു. ഇതിപ്പോ നഷ്ടം അവനു മാത്രം, ഏതായാലും  നിഷ്കളങ്കയായ സ്നേഹനിധിയായ പറവെടിയുടെ ഏറ്റുപറച്ചിൽ നന്നായിട്ടുണ്ട്.
കഥയുടെ പേരും കഥയും അങ്ങട്ട് മാച്ച് ആകാതെ പോലെ എന്റെ തോന്നലാവോ ആവോ

സാജിർ • 20-12-2020 16:26

നല്ല സ്റ്റോറി ആണ് ബ്രോ ഇത് നന്നായി ഇഷ്ടപ്പെട്ടു.പലരും ക്ലായ്മക്‌സ് ബോർ ആയിപ്പോയി എന്ന് എഴുതിയത് കണ്ടു പക്ഷെ എനിക്ക് വലിയ കുഴപ്പം ഒന്നും ആയതായി തോന്നിയില്ല വെറും കമ്പി മാത്രം പ്രതീക്ഷിക്കുന്നവർക്ക് ചിലപ്പോൾ പ്രതികാരം ചെയ്ത് വീണ്ടും സെക്‌സ് വരുത്തണം എന്നായിരിക്കും അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല.നിങ്ങൾ ഇനിയും നല്ല കഥകൾ ആയി മുന്നോട്ട് വരിക എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

സ്നേഹപൂർവം സാജിർ??

Roshan • 20-12-2020 12:37

ചന്ദ്രൻ അവളെ ഉപേക്ഷിച്ചതല്ലെ അതു അവളുടെ സ്വന്തം തെറ്റുമൂലം . പിന്നെ എന്തിനാണു അവൾ കാത്തിരിക്കുേേന്നെ. അതു അവളുടെ തെറ്റു ഒരു തെറ്റല്ല എന്ന കാഴ്ച്ചപ്പാട് അല്ലെ . തിരിച്ചു അവളെ പിന്നെം സ്വീകരിക്കാൻ ചന്ദ്രൻ വെറും ഉണ്ണാക്കൻ ആണു എന്ന ചിന്തയല്ലേ അവൾക്ക്. അവൾക്ക് അവിഹിതം വളരെ ചെറിയ ഒരു തെറ്റുമായി ഉള്ള കാഴ്ച്ചപ്പാട് ...

JOBIN • 20-12-2020 11:48

മനോഹരമായ കഥയായിരുന്നു...അവസാനം പെട്ടെന്ന്  തീര്‍ത്തു....ക്ലൈമാക്സ്‌ ഒന്നും കൂടി  മാറ്റി എഴുതണം...ചാന്ദ്രന്റെയോ  റിയയ്യുടെയോ  കാഴ്ചപാടില്‍  നാലു പേജ് എഴുതണം..

Doctor unni • 20-12-2020 09:35

E climax klm

സുധ • 20-12-2020 08:22

ക്ലൈമാക്സ്‌ പോരെന്ന അഭിപ്രായമാണ് എല്ലാ കമന്റ്സിലും. മാറ്റിയെഴുതാനും. വായനക്കാർക്ക് അവരുടെ അഭിപ്രായം പറയാനുള്ള വേദിയാണ് കമന്റ്‌ ബോക്സ്‌. എഴുത്തുകാരന്/എഴുത്തുകാരിക്ക് പൂർണ്ണ സംതൃപ്തി എഴുത്ത് കൊണ്ട് ലഭിച്ചിട്ടുണ്ടെങ്കിൽ മാറ്റി ചിന്തിക്കേണ്ടതുണ്ടോ എന്ന് എഴുത്തുകാരന് പരിശോധിക്കാം. അതല്ല വായനക്കാരോട് നീതി പാലിക്കണമെന്ന ചിന്തയാണെങ്കിൽ അങ്ങനെയുമാവാം.എല്ലാം എഴുത്തുകാരന്റെ ഔചിത്യം പോലെ. ഇനി എന്റെ അഭിപ്രായം. ആൾറെഡി എഴുതി പോസ്റ്റിയ ഒരു കഥയെ സമ്മർദ്ദം കൊണ്ട് അഴിച്ചു പണിയുന്നതിനോട് യോജിപ്പില്ല. നന്നായില്ലെന്നോ കൂട്ടിച്ചേർക്കണമെന്നോ എഴുത്തുകാരന് തോന്നിയാൽ ആവുന്നതിനോടും വലിയ യോജിപ്പില്ല. പോരായ്മകൾ മനസിലാക്കി അടുത്ത കഥയിൽ പരിഹരിച്ചാൽ മതിയാകും. All the best.. Personally i like the story.

Ajith Gopi • 20-12-2020 05:47

Athe lathike evide yellavarum paranja comments njan onnichu paranju yennu karithiya mathi please climax Matti yezhuthu

Sathan • 20-12-2020 05:37

Lathike pavam avane munjichathum poranjottu than pichakaranum akkiyale....

ConcernedReader • 20-12-2020 05:26

നല്ല കഥ എന്നൊക്കെ കമൻ്റ് ഇടാൻ ആയിരുന്നു ആഗ്രഹം.പക്ഷേ തീർത്തും നിരാശപ്പെടുത്തുന്ന ഒരു മലർ കഥ ആയി മാറി ഇത്.കളഞ്ഞു കിട്ടിയ വളി എന്നായിരുന്നു ചേരുന്ന പേര്.
മിസ്റ്റർ കഴപ്പ് നിഷ്കളങ്കത പാതിവ്രത്യം പ്രണയം സ്നേഹം കാമം പിന്നെ ബഹുമാനം ഇതൊക്കെ ഒരു നൂലിൽ കോർക്കാൻ പറ്റില്ല.
ഒരു 5ത് പാർട്ട് ഇറക്കി ഈ ചീത്ത പേര് മാറ്റണം.

മുൻഷി • 20-12-2020 05:16

O my ??

nixon • 20-12-2020 03:33

മൊത്തം കളഞ്ഞല്ലോ...തങ്ക്..തങ്കം...

കബാലി • 20-12-2020 01:07

ഈ ചവറ് ക്ലൈമാക്സിനാണല്ലോ വെറുതെ കാത്തിരുന്നത് എന്നായിപ്പോയി.
ചന്ദ്രനെ എന്തിനാണ് ഇങ്ങനെ ഒരു ഊമ്പനാക്കി കളഞ്ഞത്. അതുപോലെ ആ പറവെടിയെ പതിവ്രത ആക്കിയതും നന്നായില്ല.

M S • 20-12-2020 01:02

കഥ ഇത്ര പെട്ടന്ന് ക്ലൈമാക്സിൽ എത്തും എന്ന് പ്രതീച്ചില്ല... Climax വളരെ ബോർ ആയിപോയി
ഈ കഥയിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു നല്ലൊരു തുടർ കഥ ആവുമെന്നാണ് വിചാരിച്ചിരുന്നത് പക്ഷെ ഇത്................... ലെ ക്‌ളൈമാക്സ് ആയിപോയി
ഇത് അവസാനിപ്പിക്കാതെ നായകനെ  കണ്ടുമുട്ടുന്നത് മുതൽ നല്ലൊരു കഥ തുടങ്ങിയാൽ നന്നായിരുന്നു  അത്രക്കും പ്രതീക്ഷ ഈ കഥയിൽ ഉണ്ടായിരുന്നു ....

NoToRiOuS • 19-12-2020 23:41

നല്ലൊരു കഥയായിരുന്നു കഴിഞ്ഞ പാര്‍ട്ട് വരെ...
ഇതിപ്പോള്‍ എങ്ങനെയെങ്കിലും ഒന്ന് തീര്‍ക്കണം എന്ന ഒറ്റ ചിന്തയില്‍ ആര്‍ക്കോവേണ്ടി എഴുതിയ പോലുണ്ട്.
സത്യത്തിൽ ആരാണ്..??? എന്താണ്  "കളഞ്ഞു കിട്ടിയ തങ്കം"??

താങ്കൾ ഈ ക്ലൈമാക്സ് എഴുതാതെ നിർത്തിപോയിരുന്നു എങ്കിൽകൂടി ആര്‍ക്കും വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ലായിരുന്നു.
വളരെ മികച്ചൊരു ഊമ്പിയ ക്ലൈമാക്സ്, very disappointed ??.
പറ്റുമെങ്കില്‍ ഈ പാര്‍ട്ട് ഡിലീറ്റ് ചെയ്തിട്ട് ഒന്നുകൂടി എഴുതൂ....

ഒടിയൻ • 19-12-2020 22:34

നിഷ്കളങ്ക യായ പത്തിവ്രതയായ പര വെടിയുടെ ഏറ്റുപറച്ചിൽ

Legend Ricky • 19-12-2020 22:59

സത്യം. പകുതി നല്ലതും പകുതി ഊമ്പിയ കഥയും

Syam • 19-12-2020 23:25

അതെ നിഷുക്കു ആയ വെടിച്ചി

Syam • 19-12-2020 23:25

അതെ നിഷുക്കു ആയ  പരപുരി വെടിച്ചി

നിധീഷ് • 19-12-2020 22:31

നല്ല ഊമ്പിയ ക്ലൈമാക്സ്‌.... ചന്ദ്രനെ തിരഞ്ഞു പോകുന്നിടം മുതൽ ഒന്നുംകൂടെ എഴുതടെ.... ഇത്രേം വലിയ ചെറ്റത്തരം കാണിച്ചവളോട് ചെറിയയൊരു പ്രതികാരംയെങ്കിലും വേണ്ടെടെ.... കളഞ്ഞു കിട്ടിയതങ്കം എന്നൊക്കെ എഴുതിയപ്പോൾ ഞാൻ കരുതി ഇനി ചന്ദ്രൻ അവക്കൊരു പണിയും കൊടുത്ത്  വേറെയെതേലും പെണ്ണിനെ കെട്ടി സുഖമായി ജീവിക്കും എന്ന് .... ഇതിപ്പോൾ നല്ല സദ്യ വിളമ്പിയിട്ട് അവസാനം ഇരുന്നവർക്ക് ഒരു മൈരും കിട്ടിയില്ലെന്ന് പറഞ്ഞപോലെ ആയിപ്പോയി....

Syam • 19-12-2020 22:18

ഇത് ഞാൻ 2nd പാർട്ട്‌ പറഞ്ഞപോലെ husne monnyakky അത്രതന്നെ പെണ്ണുങ്ങളുടെ സുഖത്തിനെ വിലയുള്ളു ആണുങ്ങൾ വെറും നല്ല രീതിയിൽ അവസാനിപ്പിക്കാമായിരുന്നു എന്തായാലും 2nd പാർട്ട്‌ feel എവിടെയും kittulla

രാമേട്ടൻ • 19-12-2020 22:04

വേണു നാഗവള്ളി ചന്ദ്രൻ
ജയഭാരതി റിയ
സത്താർ സൂരജ്
ഒരു വെടിയുടെ വിലാപം

Sam • 19-12-2020 21:52

Climax ഒന്നുകൂടി നന്നാക്കാനുണ്ട്.
പറ്റുമെങ്കിൽ ഒരു നല്ല climax അവർ കണ്ടു മുട്ടുന്നത് തൊട്ട് എഴുതാൻ നോക്കണം

Devil Angel • 19-12-2020 21:36

Please rewrite this part Chandran thirichu nalla reethiyil varatte kurachu dailogue okke cherthu please rewrite. Aa soorajinte kali portion venda but Chandran varunna bhagam please rewrite please please please kaalu pidikkaam. Ithu vaayichitt oru thripthi varunilla. Please rewrite

Saji • 19-12-2020 21:32

നല്ലൊരു കഥയെ കുളമാക്കി.ഇനിയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകാമായിരുന്നു പക്ഷെ പെട്ടെന്ന് അവസാനിപ്പിച്ചു.ഇതൊന്നു മാറ്റിയെഴുതിയാൽ നന്നായിരുന്നു.

vijayakumar • 19-12-2020 21:19

kollam , aarum prathishikkatha oru ayallo bro..

Rahul • 19-12-2020 21:09

Nalla theme aayirinnu... Moonjipichu kalanjallo..

ആര്യൻ • 19-12-2020 20:50

Climax ഒന്ന് മാറ്റിയെഴുത് bro. ഇനീം നല്ല രീതിയിൽ തുടർന്ന് പോകാനുള്ള തീം ഇണ്ട്. ഇങ്ങനെയൊരു പാർട്ട്‌ വന്നിട്ടേയില്ലാന്ന് വിചാരിച്ചോളാം. ദയവ് ചെയ്ത് തുടർന്ന് എഴുതണം പ്ലീസ്.
???????

Sarath • 19-12-2020 20:39

Ending mattarnu

പാഞ്ചോ • 19-12-2020 20:28

തീർക്കണം എന്ന ഉദ്ദേശത്തോടെ എഴുതിയപോലുണ്ട് ഈ പാർട്..ചന്ദ്രനാണ് ഇക്കഥയിലെ യഥാർത്ഥ മൊണ്ണ.. ഇങ്ങനെ തീർക്കണ്ടാരുന്നു

Achilies • 19-12-2020 20:27

ബ്രോ ഈ പാർട്ട് ഒന്നൂടെ എഴുതിക്കൂടെ, അല്ലേൽ ഇവിടെ തീർക്കാതെ ഒരു പാർട്ടൂടെ ചേർത്തൂടെ ചന്ദ്രന്റെ കാഴ്ചപ്പാടും കുറച്ചു ഡയലോഗ്സ്ഒക്കെ വെച്ച്,
അവർ തിരികെ വരുന്നതും ചന്ദ്രൻ പതിയെ പഴയ രീതികൾ മാറ്റുന്നതും ഒക്കെ വെച്ച്.
അവൾ പിന്നെ തെറ്റിനു പകരം ചെയ്യുന്നതുമൊക്കെ.

M D V • 19-12-2020 20:26

ലതികേ പൊന്നെ ചക്കരെ .
ഒരു കഥ എഴുതുമ്പോ ഒന്നുകിൽ എഴുതുന്നവന് തന്തോയം/തൃപ്തി  കിട്ടണം , അല്ലെങ്കിൽ വായിക്കുന്നവന് തന്തോയം/തൃപ്തി കിട്ടണം .
ഇതൊരുമാതിരി ...

പിന്നെ ഡയറക്ടർ വിനയൻ ഇല്ലേ പുള്ളിക്ക് പറ്റിയ സ്ക്രിപ്റ്റ് ആണ് . കൊണ്ട് കൊട് .

തൻ ചെയ്ത നല്ല കാര്യം മൂന്നു പാർട്ടിൽ ഇത് തീർത്താണ് , അതിൽ എനിക്കും പഴ്സനാലി ഒത്തിരി സന്തോഷം
10 പാർട്ട് എങ്ങാനും എഴുതി ഈ ക്ലൈമാക്സ് ആക്കിയെങ്കിൽ തന്നെ തിരണ്ടിവാല് കൊണ്ട് അടിച്ചേനെ .

Syam • 19-12-2020 22:15

സത്യം

Vinu vishakam • 19-12-2020 20:07

Avasanam oombichu,see....nalloru Katha aayirunnu

Jackyy • 19-12-2020 19:46

Kalanju kittiya m***.. nashipichu

Appus • 19-12-2020 19:26

എന്തെങ്കിലും ഒരു പണി പ്രതീക്ഷിച്ചാണ്. ഇത് വായിച്ചത്.. നശിപ്പിച്ചു.... ലാസ്റ്റ് നായകൻ ആരായി... എന്തായാലും കഥ കൊള്ളാം മനസ്സിന് നൊമ്പരം ആയി കിടക്കുന്നു..

praveen • 19-12-2020 19:19

oru nalla kadha ingane avasanipichadhil valare dhukkam undu. oru claimaX EZHUDHAMAIRUNNU.
KARANAM NASHTAM  UDAYADHUM ANUBHAVICHADHUM CHANDRAN. SURAJINE POLE ULLA VARKKU PANIYUM KITTILLA. ORU BHATHAVINE VANJICHA AVALKKUM  ONNUM SAMBAVICHILLA.  CHURUKATHIL  KADHAYIL INNU ORU MESSAGE UNDAYILLA. KUTTAM CHEDHAVARKKU SHISHA UNDU ENNA PRAGIRDHI NEEDHIYE ATTI MARICHU.

MaX • 19-12-2020 18:52

ഒരുപാട് പ്രേതീക്ഷ തന്നതായിരുന്നു കഴിഞ പാർട്ട് ബട്ട് ഇങ്ങന്നെ ഒരു ending പ്രേതീക്ഷിച്ചില്ല, ഈ പാർട്ട് മാറ്റി എഴുതിയാൽ നന്നായിരുന്നു എന്ന് തോന്നി, ഒരുപാട് മുഹൂർത്തങ്ങൾ കൂട്ടിച്ചേർക്കാനുള്ള സിറ്റുവേഷൻ ഉണ്ടായിരുന്നു.

Maverick • 19-12-2020 18:32

സത്യം പറഞ്ഞാൽ ഇത്ര കഷ്ടപ്പെട്ട് എഴുതണ്ടായിരുന്നു, അത്രയ്ക്ക് നല്ല ഒരു story ആയിരുന്നു അതാണ്‌ ഇങ്ങനെ കൊണ്ട് പോയി നശിപ്പിച്ചത്, സത്യത്തിൽ ചന്ദ്രൻ റിയായോടെ ആദ്യത്തെ കത്തിൽ പറഞ്ഞ പോലെ climax ആയപ്പോൾ അയാൾ correct ഒരു ഷണ്ഠനായി, ചന്ദ്രനെ ഇങ്ങനെ ഒരു ഷണ്ടൻ ആക്കാൻ വേണ്ടി ഞങ്ങളെ ഇങ്ങനെ കാത്തിരുപ്പിക്കണ്ടായിരുന്നു....
ഇതിൽ റിയാക്കും അവളുടെ കാമുകനും ഒന്നും നഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല ചന്ദ്രനെ വെറും ഷണ്ണൻ ആക്കിക്കൊണ്ട് കുറച്ചു സുഖിക്കുകയും ചെയ്തു, നഷ്ടങ്ങൾ മുഴുവൻ ചന്ദ്രനും ജീവനേക്കാൾ ഏറെ സ്നേഹിച്ച ഭാര്യയിൽ നിന്നും വിശ്വാസ വഞ്ചന കൂടാതെ അവന്റെ ആണത്തത്തിന് ഏറ്റ അപമാനം വേറെ.....
എന്തോ താങ്കൾക്കു ചന്ദ്രൻ എന്ന കഥാപാത്രത്തിനോട് നീതി പുലർത്താൻ സാധിക്കാതെ പോയി.....
ഒരിക്കലും റിയ ചന്ദ്രനെ പോലെ ഒരാളെ അർഹിക്കുന്നില്ല......
എന്തായാലും a big thanx ഈ കഥക്ക് വേണ്ടിയും താങ്കളുടെ ചന്ദ്രൻ എന്ന കഥാപാത്രത്തിനു വേണ്ടിയും വേദനയോടെ കാത്തിരുന്നും ചിന്ദിച്ചും വായിച്ചും നഷ്ടപ്പെടുത്തിയ എന്റെ സമയത്തിന്.....
ഒന്ന് കൂടി നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു....

rashid • 19-12-2020 18:31

പടിക്കൽ കൊണ്ടുപോയി കലം ഉടച്ചല്ലോ, നല്ല സ്കോപ് ഉള്ള കഥ ആയിരുന്നു, അവസാനിപ്പിക്കാൻ വേണ്ടി മാത്രം എഴുതിയ പോലെ ആയി ഈ ഭാഗം.

Maharudran • 19-12-2020 18:28

കഥ കുഴപ്പമൊന്നുമില്ല പക്ഷെ കാമഭ്രാന്ത് കേറി മറ്റൊരുവന്റെ കുടുംബം നശിപ്പിക്കാൻ ഇറങ്ങി നടക്കുന്നവർക്ക് നല്ലൊരു സന്ദേശം നൽകി അവസാനിപ്പിക്കാമായിരുന്നു ഇത്  പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതിയ പോലെ ആയിപ്പോയി....

Michael Rayappan • 19-12-2020 18:22

ഒരുമാതിരി ഊമ്പിക്കൽ ആയിപ്പോയി

Devil Angel • 19-12-2020 18:13

Ee part rewrite cheyth nalla climax tharuu please please please please

Black men • 19-12-2020 17:59

Climax simple ayi poi, but Story super,

Vishnu • 19-12-2020 17:56

Climax not good

Reghu • 19-12-2020 17:28

പേര് മാറ്റിയാൽ മതി... വേറെ കുഴപ്പം ഒന്നും ഇല്ല... കളഞ്ഞു കിട്ടിയ തങ്കം എന്നതിന് പകരം കളഞ്ഞു കിട്ടിയ ഉണ്ട എന്ന് മതിയായിരുന്നു ??

Hibhu • 19-12-2020 17:34

Haha ???

Sha • 19-12-2020 17:19

എനി അറിയില്ലങ്കിൽ Claimax. കുറച്ചു കൂടി എഴുതി നന്നാ ക്കൂ Ok '''''''

Seban • 19-12-2020 17:15

നശിപ്പിച്ച് ? ഇത്രേം ക്ഷമയില്ലെങ്കിൽ പിന്നെ എഴുതാൻ നിക്കരുത്