0%

Chapter Title : കലവറയില്‍ നിന്നൊരു കമ്പിക്കഥ 12 [Pamman Junior]

Author : Pamman Junior Read All Parts 414

കലവറയില്‍ നിന്നൊരു കമ്പിക്കഥ 12

Kalavarayil Ninnoru Kambikatha 12 | Author : Pamman Junior

[ Previous Part ]

എന്റെ എല്ലാ കൂട്ടുകാര്‍ക്കും നമസ്‌കാരം . ഞാന്‍ കണ്ണന്‍ . വീണ്ടും ഒരു പുതിയ അനുഭവവുമായി ആണ് ഞാന്‍ ഇപ്പൊ നിങ്ങളുടെ മുമ്പില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ മാസം എന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവമാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് .

ഞാന്‍ കണ്ണന്‍ 29 വയസുണ്ട്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആണ് ജോസ്. വളരെ കാലമായി ഉള്ള പരിചയം ആണ്. അവന്റെ ഭാര്യയുടെ പേര് ആന്‍സി എന്നാണ് . കാണാന്‍ നല്ല ചരക്കാണ്. ആന്‍സി ഒരു പാചക വിഥക്ത ആണ്. മിക്ക ഞായറാഴ്ച അവര്‍ പള്ളിയില്‍ പോയി വരുമ്പോള്‍ ഞാന്‍ അവിടെ ചെല്ലും പിന്നെ നല്ല പന്നിയിറച്ചി അല്ലെങ്കില്‍ പൊത്തിറചി ഉണ്ടാകും ഊണിനു. സാധാരണ ഒരു കുപ്പി എടുത്താണ് ഞാന്‍ പോകാറ്. വോഡ്ക അവള്‍ക്കു വലിയ ഇഷ്ടമാണ്. ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചിരുന്നു കുടിക്കുന്നതും കഴിക്കുന്നതും. 2 പെഗ് അടിച്ചാല്‍ പിന്നെ ജോസ് പാമ്പ് ആകും. പിന്നെ അവനു ചെയ്യുന്നതും പറയുന്നതും ഒരു ലൈസെന്‍സ് ഇല്ലാത്തപോലെ ആണ്. എന്റെ മുമ്പില്‍ വെച്ച് പലപ്പോഴും ആന്‍സിയുടെ ചുണ്ടില്‍ ഉമ്മ വെക്കാറുണ്ട്.

ഒരു ദിവസം പതിവുപോലെ ഒരു ഉച്ചക്ക് വെള്ളമടിച്ചുകൊണ്ട് ഇരിക്കു വാരുന്നു. ആന്‍സി അവള്‍ടെ ബെട്രൂമില്‍ കുഞ്ഞിനെ ഉറക്കുന്ന തിരക്കിലും. ജോസ് ആകെ ഒരു മൂട്ഓഫില്‍ ഇരിക്കുന്ന പോലെ തോന്നി . ഞാന്‍ ചോദിച്ചു എന്താ ഒരു ടെന്‍ഷന്‍?

ആദ്യം അവന്‍ ഒന്നും

💬 Comments

View all comments