0%

Chapter Title : കലവറയില്‍ നിന്നൊരു കമ്പിക്കഥ 12 [Pamman Junior]

Author : Pamman Junior Read All Parts 414

ഒരു വൈന്‍ വാങ്ങി നേരെ ജോസിന്റെ വീട്ടില്‍ ചെന്നു. കതകു തുറന്നു തന്നെ കിടക്കുകയായിരുന്നു . ഞാന്‍ അകത്തു കയറി അടുക്കളയില്‍ ചെന്നു. ആന്‍സി ഫുഡ് ഉണ്ടാക്കുന്ന തിരക്കില്‍. എന്നെ കണ്ടപ്പോ ഒന്ന് ചിരിച്ചു . ഞാന്‍ ആ വൈന്‍ കുപ്പി ഫ്രിഡ്ജ് തുറന്നു അതിനുള്ളില്‍ തണുപ്പിക്കാന്‍ വെച്ചു. ആന്‍സി എന്തക്കയോ കുശലം ചോദിക്കുന്നുണ്ട്. ഞാന്‍ ചുമ്മാ എല്ലാം മൂളി സമ്മതിച്ചു.
ഞാന്‍ ചോദിച്ചു ..ആന്‍സി ജോസ് എവിടെ പോയി?

ഇച്ചായന്‍ സിഗരറ്റ് വാങ്ങാന്‍ പോയി. ഇപ്പൊ വരും - ആന്‍സി പറഞ്ഞു

ഞാന്‍ ആന്‍സിയുടെ മോളെ കളിപ്പിച്ചു ഹാളില്‍ പോയി ടിവി കണ്ടുകൊണ്ടിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോ ജോസ് വന്നു. കയ്യില്‍ എന്തോ ഒരു പൊതി ഒക്കെ ഉണ്ട്.

ഒത്തിരി നേരാം ആയോ കണ്ണാ വന്നിട്ട്? - ജോസ് എന്നോട് ചോദിച്ചു

ഞാന്‍ പറഞ്ഞു ഇല്ല മച്ചാ ഇപ്പൊ വന്നതേ ഉള്ളു.

നീ ഇരിക്ക് - എടീ ആന്‍സി കണ്ണന് കുടിക്കാന്‍ വല്ലതും എടുക്കു ഞാന്‍ ഒന്ന് കുളിക്കട്ടെ ഭയങ്കര ചൂട് പുറത്തു. ആകെ വിയര്‍ത്തു എന്ന് പറഞ്ഞു ജോസ് നേരെ കുളിക്കാന്‍ പോയി

ആന്‍സി കുറച്ചു കഴിഞ്ഞു രസ്‌ന കലക്കി ഐസ് ഒക്കെ ഇട്ടു എന്റെ മുന്നില്‍ ടീപോയില്‍ കൊണ്ട് വെച്ചു. അവള്‍ അത് വെക്കാന്‍ കുനിഞ്ഞപ്പോ ആ നയിറ്റിയുടെ കഴുത്തിലൂടെ ബ്രാ കാണാം. മുഴുത്ത മുല. പിടിച്ചൊരു ഞെക്ക് കൊടുക്കാന്‍ തോന്നി. പക്ഷെ കണ്ട്രോള്‍ ചെയ്തു. ആന്‍സി ആള്‍ ഒരു ചരക്കാണ് .നല്ല വെളുത്ത നിറം. നല്ല പനംകുല മുടി .സാമാന്യം വലിപ്പമുള്ള മുലകള്‍.

💬 Comments

View all comments