0%

Chapter Title : കലവറയില്‍ നിന്നൊരു കമ്പിക്കഥ 6 [Pamman Junior]

Author : Pamman Junior Read All Parts 358

തന്നെ സ്വീകരിക്കാം. അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല.

എങ്ങനെ സെക്‌സ് അപ്പീല്‍ കൂട്ടാം

മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി കാത്തു സൂക്ഷിക്കുക മാത്രമല്ല ആത്മവിശ്വാസവും സന്തോഷവും വളര്‍ത്തും. സന്തോഷവാന്മാരായിരിക്കുന്നവര്‍ എപ്പോഴും മറ്റുള്ളവരെ ആകര്‍ഷിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പൊതുസദസുകളില്‍ ഇടപെടുമ്പോള്‍ നിങ്ങളുടെ ശരീരഭാഷയില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കണം. സംസാരം മൃദുലവും മാന്യവുമാകട്ടെ. കാക്ക കലപില കൂട്ടുന്നതു പോലുള്ള പുരുഷന്മാരുടെ അടുത്തു നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നാകും സ്ത്രീകള്‍ക്ക്. നിരന്തരം ആത്മപ്രശംസ ചെയ്തു കൊണ്ടിരിക്കുന്നവരെ സ്ത്രീകള്‍ പോയിട്ട് മറ്റ് പുരുഷന്മാര്‍ പോലും വില വച്ചെന്ന് വരില്ല. അതുകൊണ്ട് അതും ഒഴിവാക്കുക. അതുപോലെ മുഴക്കമുള്ള ശബ്ദം സ്ത്രീകളെ ആകര്‍ഷിക്കും. സംസാരിക്കുമ്പോള്‍ അങ്ങുമിങ്ങും നോക്കാതെ നേരെ കണ്ണില്‍ നോക്കി സംസാരിക്കുക. അത് നിങ്ങളുടെ മാന്യത വര്‍ധിപ്പിക്കും. മാത്രമല്ല കേള്‍ക്കുന്നയാളെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയെ നിങ്ങള്‍ വളരെ കാര്യമായാണ് പരിഗണിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യും.

മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുക. ചിരിക്കുന്ന ചുണ്ടുകളുടെ ഭംഗി കാണുന്നവരില്‍ ചുംബനത്തിനുള്ള ആഗ്രഹം ഉണര്‍ത്തുമത്രേ. ഏത് വസ്ത്രത്തിലാണ് നിങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയത ഉള്ളവരായി തോന്നുന്നത്. അതു ധരിക്കുക. കാരണം, വസ്ത്രങ്ങള്‍ക്കപ്പുറത്തേക്ക് നിങ്ങളുടെ മനസിലുള്ളതിനെയാണ് നിങ്ങളുടെ ശരീരഭാഷ പ്രതിഫലിപ്പിക്കുക. തീരുമാനങ്ങള്‍ ആത്മവിശ്വാസത്തോടെ എടുക്കുക. ആത്മവിശ്വാസം നിങ്ങളുടെ ആകര്‍ഷണീയത കൂട്ടും.
ഒരു പെണ്ണിന്റെ ഹൃദയത്തിലേക്കുള്ള കുറുക്കുവഴി അവളുടെ മൂക്കിലൂടെയാണെന്ന് ഒര്‍ഥത്തില്‍ പറയാം. ഗന്ധങ്ങളെ വിശകലനം ചെയ്യുന്നതില്‍ പുരുഷനേക്കാള്‍ പലമടങ്ങ് കഴിവ് കൂടുതലാണ് സ്ത്രീകള്‍ക്ക്. ഹൃദ്യമായ സുഗന്ധം അവരില്‍ എളുപ്പത്തില്‍ ലൈംഗികത ഉണര്‍ത്തും. മദ്യം, സിഗരറ്റ് തുടങ്ങിയവ ഉപയോഗിച്ച് അടുത്തു വരുമ്പോള്‍ മിക്ക സ്ത്രീകള്‍ക്കും അരോചകത്വം അനുഭവപ്പെടും. മിതമായ

💬 Comments

View all comments