0%

Chapter Title : കലവറയില്‍ നിന്നൊരു കമ്പിക്കഥ 6 [Pamman Junior]

Author : Pamman Junior Read All Parts 360

സ്വയമലിയാന്‍ നമുക്ക് പറ്റും അഞ്ജലിമോളേ.

പിന്നെ ഒരു കുഞ്ഞില്‍ ഒതുക്കിയോ. ഒന്നു കൂടി വേണ്ടായോ. അവന്‍ എങ്ങനെ നല്ലോണം സുഖിപ്പിക്കുമോ? 'ആന്റി ചോദിച്ചു. ഞാന്‍ നാണിച്ച് മുഖം താഴ്ത്തി.

'മോളേ അഞ്ജലീ നിനക്ക് കന്ത് എന്താണെന്ന് അറിയാമോ? ഈ കന്തിലൂടെ മാത്രമാണ് സ്ത്രീക്ക് രതിമൂര്‍ച്ഛ സമ്മാനിക്കുന്നത് എന്ന നിഗമനത്തിലായിരുന്നു കാലങ്ങളോളം ശാസ്ത്രലോകം. എന്നാല്‍ 1950ല്‍ ജര്‍മന്‍ ലൈംഗിക ശാസ്ത്ര ഗവേഷകനായ ഡോ. ഏണസ്റ്റ് ഗ്രാഫെന്‍ ബര്‍ഗ് രതിരഹസ്യം തേടുന്നവര്‍ക്ക് മുന്നില്‍, യോനിക്കുള്ളില്‍ ഭഗശിശ്‌നികയേക്കാള്‍ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നു എന്ന വിപ്‌ളവകരമായ ആ കണ്ടെത്തല്‍ അവതരിപ്പിച്ചു. ഭഗശിശ്‌നികയുടെ ഉത്തേജനത്തിലൂടെ സംഭവിക്കുന്നതിനേക്കാള്‍ ശക്തിയേറിയ, കൂടുതല്‍ സുഖകരമായ രതിമൂര്‍ച്ഛ ഈ അനുഭൂതികേന്ദ്രം ഉത്തേജിപ്പിച്ചുകൊണ്ട് കൈവരിക്കാനാകുമെന്നുള്ള ഗ്രാഫെന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ ശരിക്കും ഞെട്ടലുണ്ടാക്കി.

ശാസ്ത്രലോകം യോനിക്കുള്ളിലെ ഈ രതിസുഖകേന്ദ്രത്തിന് ജി-സ്‌പോട്ട് എന്ന് പിന്നീട് പേരിടുകയും ചെയ്തു. സ്ത്രീകളുടെ രതിമൂര്‍ച്ഛ ഒരു രഹസ്യമാണ്. അനിയന്ത്രിതമായ ശ്വാസഗതി, വര്‍ധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരല്‍, യോനിയിലെ നനവ്, സീല്‍ക്കാരശബ്ദങ്ങള്‍ എന്നിങ്ങനെ പല ലക്ഷണങ്ങളില്‍ നിന്ന് രതിമൂര്‍ച്ഛയെക്കുറിച്ച് സൂചന ലഭിക്കുമെങ്കിലും നിങ്ങളുടെ ഭാര്യ രതിമൂര്‍ച്ഛയിലെത്തിയോ എന്ന് മനസിലാക്കാനുള്ള ഏറ്റവും എളുപ്പവഴി അത് അവരോടു തന്നെ ചോദിച്ചറിയുക എന്നതാണ്. എന്നാല്‍ സെക്‌സ് ആസ്വദിക്കുമെങ്കിലും പല സ്ത്രീകളും അതിനെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാല്ല. നീ അവനോട് സുഖിക്കുന്നേ. എനിക്ക് വയ്യേ എന്നൊക്കെ പറയുമോ.? അജിത ആന്റി എന്റെ ഇടത്തു തുടയില്‍ മൃദുവായി തഴുകിക്കൊണ്ട് ചോദിച്ചു.

'മോളേ അഞ്ജലീ. ഒരുകാര്യം ഓര്‍ക്കണം ലൈംഗികതയില്‍ വിജയം വരിക്കാന്‍ പങ്കാളികള്‍ ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. അതില്‍ നാണക്കേടോ മറ്റൊന്നുമോ തോന്നേണ്ട കാര്യമില്ല.

💬 Comments

View all comments