0%

Chapter Title : കലവറയില്‍ നിന്നൊരു കമ്പിക്കഥ 8 [Pamman Junior]

Author : Pamman Junior Read All Parts 352

കലവറയില്‍ നിന്നൊരു കമ്പിക്കഥ 8

Kalavarayil Ninnoru Kambikatha 8 | Author : Pamman Junior

[ Previous Part ]

അസ്തമയ സുര്യന്റെ ചുവന്ന വെയില്‍ നാളത്തില്‍ റീനയുടെ ശരീരം തിളങ്ങി. കടലിന് അഭിമുഖമായുള്ള തന്റെ വീടിന്റെ പോര്‍ട്ടിക്കോയില്‍ ചാരി ഇരുന്ന് തന്റെ ഏറ്റവും ഫാവ്‌റിറ്റായ ഇറോട്ടിക്‌സ് നോവെല്‍ വായിക്കുന്നതാണ് റീനയുടെ വൈകുന്നേരങ്ങളിലെ പ്രധാന ഹോബി. കൈയില്‍ ഒരു കപ്പ് ചായയും. കാലത്ത് എഴുന്നേറ്റാല്‍ വീട് വൃത്തിയാക്കുക, ഉച്ചക്ക് കൂട്ടുകാരികളോടൊപ്പം ഏതെങ്കിലും ഹോട്ടെലില്‍ പോയി ഭക്ഷണം കഴിക്കുക, വൈകുന്നേരത്ത് അസ്തമയ യ സൂര്യന്റെ വെയിള്‍ നാളം ഏറ്റ നോവെല്‍ വായിക്കുക, വായന ഒരു പ്രധാന ഹോബി ആയതു കൊണ്ട് അതു ചിലപ്പോള്‍ ബാത് ടബ്ബില്‍ കിടന്നുമാകാം അല്ലെങ്കില്‍ ഒരു ലൂസായ വസ്ത്രം അണിഞ്ഞ് തന്റെ കിടക്കയില്‍ കിടന്നും, രാത്രി തന്റെ പ്രിയതമനായ വിശാലിനോടൊപ്പം ചിലവഴിക്കുക, ഇതാണ് റീനയുടെ ദിനചര്യം.

റീനയുടേയും വിശാലിന്റേയും കല്യാണം കഴിഞ്ഞത് 4 വര്‍ഷം മുമ്പാണ്. ഒരു പ്രൈവറ്റ കമ്പനിയില്‍ എഞ്ചിനീയര്‍ ആയ വിശാല്‍ 33 വയസ്സാവുമ്പോഴേക്കും തന്നെ തന്റെ കഴിവ് കൊണ്ട കമ്പനിയുടെ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ വൈസ് പ്രെസിഡെന്റ് ആയി . പക്ഷേ എല്ലാ വിജയത്തിനും ഒരു വില കൊടുക്കണമല്ലൊ. എന്നും വൈകും വരേയുള്ള ജോലി, എപ്പോഴും ടൂര്‍. ഇന്ത്യക്കുള്ളിലാണ് ടൂര്‍ എങ്കില്‍ റീനയെ കൂടെ കൊണ്ടു പോവാം, പക്ഷെ, വിദേശത്ത് പോവുമ്പോള്‍ അതു പറ്റില്ലല്ലൊ. ഇത് ഈ വര്‍ഷത്തില്‍ ആറാമത്തെ പ്രാവശ്യമാണ് . എല്ലാം സഹിക്കുന്നവളാണ് റീണ. അതുകൊണ്ട് തന്നെ ഇതു വരെ ഒരു പരാതിയും ഇല്ല.

💬 Comments

View all comments