0%

Chapter Title : കളി ?അൻസിയ?

Author : അൻസിയ Read All Parts 16.3K

ചെയ്യണമന്ന് ചേട്ടായിക്ക് അറിയാം..."

"മഹ്...."

"മോള് ഉറങ്ങിക്കോ...."

"ശരി..."

ഫോണ് വെച്ചിട്ടും അയാളുടെ മനസ്സ് നിറയെ സംശയങ്ങൾ ആയിരുന്നു... ഇനി ഒരുപക്ഷേ സ്നേഹ ചതിക്കുകയാണോ. അല്ലങ്കിൽ ഇത്രക്ക് ദേഷ്യം എന്തിനാ ലിൻസിയോട്... അടുത്ത പെഗ്ഗും കഴിച്ച് അയാൾ ഫോണെടുത്ത് സ്നേഹക്ക് വിളിച്ചു...

"മോളുറങ്ങിയോ....??

"ഉറക്കം ഇല്ലാതെ ആയിട്ട് ഒരാഴ്ചയായി...."

"ഞാനൊരു കാര്യം ചോദിച്ച സത്യം പറയുമോ...??

"പറയാം..."

"എന്താണ് മോൾക്ക് ഇത്രക്ക് ദേഷ്യം തോന്നാൻ കാരണം അവളോട്..."

"എന്നെ പറ്റിച്ചു..."

"അത് ശരിയാണ്... എന്നാലും അവളോട് വേറെ എന്തോ ഉണ്ട്...."

"അങ്ങനെ ഇല്ല..."

"മോള് നോക്ക് ചേട്ടായിയോട് സത്യം പറയണം..."

"എന്ന എനിക്കൊരു സഹായം കൂടി ചെയ്യണം..."

"പറയ്..."

"അവനെ ആ ഗിരിയെ കൊന്നു തള്ളുന്നത് എനിക്കും കാണണം..."

"അതെങ്ങനെ...??

"ചേട്ടായി കൊണ്ടു പോണം... ദൂരെ നിന്ന് കണ്ടോളം ഞാൻ..."

"ശരി...."

"ഉറപ്പല്ലേ...??

"ഉറപ്പ്... മോള് പറയ് എന്താ കാരണം എന്ന്..."

"അത് ഞങ്ങൾ തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നു...."

"എന്ത്...??

"അത്.... രണ്ടാൾക്കും കൂടി ഒരു ഭർത്താവ് എന്ന..."

"അതങ്ങനെ...??

"ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.... "

"അതാണോ ദേഷ്യം....??

"അത് പോരെ....??

"എന്നാലും രണ്ടാൾക്കും കൂടി ഒരാൾ എന്ന് പറയുമ്പോ ചേട്ടൻ എന്ത് പറയും... "

"അതൊന്നും എനിക്കറിയില്ല... അതാണ് അവൾ തെറ്റിച്ചത്... പിന്നെ നമ്മളോട് ചെയ്തത് "

"അത് ഞാൻ പൊറുക്കില്ല..."

"അച്ഛനെ വിശ്വസിക്കാൻ കൊള്ളില്ല... വാക്ക് മാറാനും സാധ്യത ഉണ്ട്..."

"ആരു മാറിയാലും ഞാൻ മാറില്ല...."

"ചേട്ടായിയെ എനിക്ക് വിശ്വാസമാണ്...."

"എന്നാലും സ്നേഹ കുട്ടി നിന്റെ പ്ലാൻ....ഹഹഹ...."

"ഇളിക്കണ്ട "

"അവനെ തട്ടിയാൽ മിക്കവാറും

💬 Comments

View all comments