Chapter Title : കളി 2 ?അൻസിയ?
ഞാനിനി എന്ത് ചെയ്യും..."
"സാർ... എന്റെ ഗിരിയേട്ടനെ കൊന്നവരെ പിടിക്കാൻ പറ്റില്ലേ അപ്പൊ...??
"ഞാൻ പറഞ്ഞല്ലോ എന്റെ ജീവനും ജോലിയും വേണ്ടെന്ന് വെച്ച് കണ്ടെത്തണം നിയമത്തിന് മുന്നിൽ കൊണ്ടു വരണം..."
"അതിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്...??
"പൈസ ആയിട്ട് നിങ്ങളുടെ കയ്യിൽ ഇല്ല...."
അയാളുടെ കണ്ണുകൾ തന്റെ മാറിലേക്ക് വരുന്നത് അവൾ കണ്ടു....
"പിന്നെ ഉള്ളത്.... ഞാൻ നേരെ പറയുകയ പിന്നെ ഉള്ളത് നീയാണ്... നീ കൂടെ നിന്നാൽ ഞാൻ പറ്റുന്നത് പോലെ എന്തും ചെയ്യാം.... സ്നേഹയുടെ ബാക്കി അല്ലെ നീയും ആ പക നിനക്കും കാണുമല്ലോ..."
"എന്താണ് സാർ ഉദ്ദേശിക്കുന്നത്...??
"എനിക്ക് വേണം... അതും മതിവരുവോളം..."
"പണം ഉപയോഗിച്ച് അവർ രക്ഷപെടും..."
"അവളെ സ്നേഹയെ ഞാൻ പൂട്ടി തരും അതുറപ്പ്...."
ലിൻസിയുടെ ഉള്ളിലും കനൽ എരിയാൻ തുടങ്ങി....
"ഇതാ എന്റെ നമ്പർ... നീ ആലോചിച്ചു വിളിക്ക്.... "
അയാൾ നമ്പർ ലിൻസിയുടെ കയ്യിൽ കൊടുത്ത് വെളിയിലേക്ക് ഇറങ്ങി.... പോലീസ് പോയതും മോഹനൻ അവളുടെ അടുത്തേക്ക് വന്നു...
"എന്താ മോളെ പറഞ്ഞത്...??
"അമ്മ എവിടെ അച്ഛാ...??
"ആരെയോ കാണാൻ പോയിട്ടുണ്ട്... സഹായിക്കാൻ പറ്റുമോ എന്നറിയാൻ..."
"അച്ഛാ അയാൾക്ക് പൈസ അല്ലങ്കിൽ എന്നെ വേണമെന്ന പറയുന്നത്... എന്ന കൂടെ നിൽക്കാം എന്ന്..."
"മോളെ..."
"അതേ അച്ഛാ... അമ്മ ഇതറിയണ്ട...."
"നമ്മൾ എന്ത് ചെയ്യും ഇനി...??
"കൊടുക്കാം... ആർക്കും വേണ്ടാത്ത ശരീരം അല്ലെ... അച്ഛന്റെ മോന് പോലും ഒരു വട്ടം വേണമെന്ന് തോന്നിയിട്ടില്ല...."
"മോളെ..."
"അതേ അച്ഛാ ആ ഒരു പേടിയാ എനിക്ക്.."
"എന്ത് പേടി...???
"ആണുങ്ങളുടെ കൂടെ എങ്ങനെയാ...
💬 Comments
View all comments