0%

Chapter Title : കളി 2 ?അൻസിയ?

Author : അൻസിയ Read All Parts 12.1K

വിടണം ഇവളെ...."

എല്ലാം കേട്ട് മിണ്ടാതെ നിന്ന സ്നേഹയെ അടിമുടി ഒന്ന് നോക്കി അയാൾ പറഞ്ഞു...

"അത് വിട്ടോളം.... പണി നടത്തിയ ടീമെല്ലാം സ്ഥലം വിട്ടോ....??

"അവര് പോയി..."

"ചൂടാറുന്നത് വരെ പിടുത്തം കൊടുക്കരുത്... ഏറി വന്ന രണ്ടാഴ്ച അതിനുള്ളിൽ എല്ലാം കെട്ടടങ്ങും.... "

"എന്ന ഞാനും ഒന്ന് മാറി നിക്കാം... "

"എന്ന വൈകണ്ട... ഇവളെ ഇവിടെ നിർത്തിക്കൊ...."

വർഗീസ് സ്നേഹയെ അവിടെ നിർത്തി അവിടെ നിന്നും തിരിച്ചു.... അയാൾ പോയതും സോമശേഖരൻ അവളോട് കയറാൻ പറഞ്ഞു...

"ഇവിടെ താൻ സെയ്ഫ് ആണ്... ആരും വരില്ല... വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ തിരക്ക്....."

തലയാട്ടി അവൾ ഓഫാക്കി വെച്ച ഫോണ് ഓണാക്കി.... അമ്മയാണ് ഫോണ് എടുത്തത്... അച്ഛൻ അവിടെ ഇല്ല എന്നും സംഭവം അറിഞ്ഞ സമയം തന്നെ മാറി നിന്നെന്നും അമ്മ പറഞ്ഞു.... ചേട്ടായി തന്നെ dysp യുടെ വീട്ടിലാക്കി പോയെന്ന് പറഞ്ഞപ്പോ അമ്മയാണ് അവളോട് പറഞ്ഞത് ഇപ്പൊ ഇങ്ങോട്ട് വരണ്ട അവിടെ തന്നെ നിന്നോളാൻ.... അകത്തേക്ക് പോയ സോമശേഖരൻ കനത്തിൽ ഒരു പെഗ് കൂടി അടിച്ച് അവളുടെ അടുത്തേക്ക് വന്നു....

"'അമ്മ പറഞ്ഞതാ ശരി ഇപ്പൊ അങ്ങോട്ട് പോകണ്ട.... നാട്ടുകാർ കലിപ്പിൽ ആണ്... അവരൊന്നു അടങ്ങിയിട്ട് അങ്ങോട്ട് പോയാൽ മതി...."

"ആഹ്..."

"മോൾക്ക് കുടിക്കാൻ എന്തെങ്കിലും...ഇവിടെ ഞാനൊറ്റക്കാ...."

"ഒന്നും വേണ്ട...."

"മോളുടെ ആണ് പ്ലാൻ അല്ലെ....??

അയാളെ നോക്കി അവൾ മിണ്ടാതെ നിന്നു....

"സമര സമിതി പൊളിക്കാൻ നോക്കണം അല്ലങ്കിൽ മോൾക്കും പ്രശ്നമാണ്... "

"എങ്ങനെ...??

"പൈസ കൊടുത്ത വീഴാത്ത ഒരു സമിതിയും കേരളത്തിൽ ഇല്ല....

💬 Comments

View all comments