0%

Chapter Title : കളി 3 ?അൻസിയ?

Author : അൻസിയ Read All Parts 15.2K

അറിയാം..."

"എന്താന്ന് വെച്ച തരാം ഒരാഴ്ച സമയം താ..."

"അത് മതി..."

അയാളുടെ തല പൊട്ടി പിളരുന്നത് പോലെ തോന്നി ജോസഫിന്... എന്തൊക്കെയാണ് കേട്ടത്... തന്റെ അനിയൻ സ്നേഹ മോളെ... വേഗം വീട്ടിൽ എത്തണം എന്നയാൾ തീരുമാനിച്ചു....

*************************************

വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു സ്നേഹ അമ്മയോടും ആന്റിയോടും താൻ പറഞ്ഞതൊക്കെ ഓർത്ത് അവൾക്ക് തന്നെ എന്തോപോലെ ആയി... ഇതെല്ലാം അപ്പച്ചൻ അറിഞ്ഞാലുള്ള അവസ്ഥ താഴേക്ക് ചെന്ന് അപ്പച്ചന്റെ സെല്ഫിൽ നിന്നും വോഡ്ക്ക എടുത്ത് അവൾ റൂമിലേക്ക് തന്നെ പോയി.... ഒന്ന് അടിച്ചപ്പോ തന്നെ തല കറങ്ങുന്നത് പോലെ തോന്നിയ സ്നേഹ ചേട്ടായിയെ വിളിക്കാൻ തീരുമാനിച്ചു... തനിക്ക് മാത്രം തന്ന ആ നമ്പറിലേക്ക് വിളിച്ചപ്പോ ഫസ്റ്റ് റിങ്ങിൽ തന്നെ ആൾ ഫോണെടുത്തു...

"എന്തായി മോളെ അവിടുത്തെ കാര്യങ്ങൾ...??

"ഇവിടെ എല്ലാവരും അറിഞ്ഞു ആന്റി എന്നെ വിളിച്ചു എല്ലാം അറിഞ്ഞിട്ട്..."

"അവൾ എങ്ങനെ അറിഞ്ഞു... "

"അവൾ മാത്രമല്ല ഇവിടെയും അമ്മ അറിഞ്ഞു..."

"ഷിറ്റ്.... നിന്നോട് ചോദിച്ച ...??

"ആ ഞാൻ എല്ലാം പറഞ്ഞു..."

"മൈര്.... നിനക്ക് ഇല്ലന്ന് പറഞ്ഞൂടെ..."

"എന്ന നിങ്ങൾക്ക് നല്ല സുഖമായി അല്ലെ...??

"എന്താ...??

"എന്നെ ആ പൊലീസിന് കൂട്ടി കൊടുത്തു രക്ഷപെടാൻ അല്ലെ ചേട്ടായി നോക്കിയത്..."

"വേണ്ടാതീനം പറഞ്ഞാൽ ഉണ്ടല്ലോ...??

"താൻ പോടോ.... നിനക്കുള്ളത് ഞാൻ വേറെ വെച്ചിട്ടുണ്ട്...."

"ടീ... പോലയാടി..."

"അത് നിന്റെ ഭാര്യ... "

"ഞാൻ വരട്ടെ കാണിച്ചു തരാം..."

"വേഗം വാ... അപ്പച്ചനും വരുന്നുണ്ട്..."

"എല്ലാവരെയും തമ്മിൽ തല്ലിക്കാൻ ആണോ പ്ലാൻ...??

"തല്ലിക്കാൻ അല്ല കൊല്ലിക്കാൻ..."

വർഗീസ് തന്റെ കയ്യിലെ

💬 Comments

View all comments