Chapter Title : കളി 3 ?അൻസിയ?
ആകുമെന്ന് ആദ്യം കരുതി പിന്നെ അതല്ല എന്ന് അവൾക്കും തോന്നി തുടങ്ങി.. എന്തായാലും എവിടെ വരെ പോകുമെന്ന് നോക്കാമെന്ന് അവളും തീരുമാനിച്ചിരുന്നു.....
"ഞാൻ സഹായിക്കണോ...??
അവിടെയെല്ലാം വൃത്തിയക്കുമ്പോ ജോളിയോട് അവൻ ചോദിച്ചു...
"വേണ്ട മോന് പോയി ചാച്ചിക്കോ..."
"അയ്യോ അത് പറ്റില്ല..."
"എന്തേ...??
മക്കൾ തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി അവൻ പതിയെ പറഞ്ഞു...
"എനിക്ക് രണ്ടെണ്ണം കൂടി അടിക്കണം..."
"എന്ന റൂമിൽ പോയി അടിച്ചോ..."
"അപ്പൊ ചേച്ചി...??
"ഞാൻ എന്തിനാ നിനക്ക് അടിക്കാൻ... മക്കൾ അങ്ങോട്ട് വരാതെ ഞാൻ നോക്കാം..."
"ഒന്ന് കമ്പനി തന്നൂടെ...??
"പിന്നെ ചേട്ടായിക്ക് പോലും ഞാൻ കമ്പനി കൊടുക്കാറില്ല...."
"കുടിക്കാൻ അല്ല വല്ലതും സംസാരിച്ചു കമ്പനി തന്നൂടെ...??
"എന്ന മക്കൾ കിടക്കട്ടെ..."
"ഞാൻ വൈറ്റ് ചെയ്യാം..."
"അവരുടെ അടുത്ത് തന്നെ പോയി ഇരിക്ക്... "
"അഹ്..."
അവരുടെ അടുത്തേക്ക് നീങ്ങിയ ജോബിയെ ദേഷ്യത്തോടെ അവൾ വിളിച്ചു...
"എന്താ....??
"ടാ നിന്നെ കണ്ട അവർ കിടക്കില്ല.... നീ മുകളിലേക്ക് പോ.... അവർ കിടന്നിട്ട് പോരെ..."
"അത് ഞാനെങ്ങനെ അറിയും...??
"ഞാൻ വിളിക്കാം പോരെ...??
"ആ മതി..."
മക്കളോട് ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് ജോബി മുകളിലേക്ക് കയറി.....
********************************
"മോള് പോലീസുകാരന്റെ അടുത്ത് സമ്മതിച്ചു അല്ലെ....??
ശാരദ അടുക്കളയിൽ ആണെന്ന് ഉറപ്പ് വരുത്തി മോഹനൻ അവളോട് ചോദിച്ചു...
ലിൻസി അച്ഛനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...
"അച്ഛാ അതിന് തേയ്മാനം ഒന്നും വരില്ല അയാൾ വന്നിട്ട് പോകട്ടെ നല്ലൊരു വാസന സോപ്പ് വാങ്ങി വെക്ക് അതിട്ടു കുളിച്ച എല്ല അഴുക്കും പോകും..."
💬 Comments
View all comments