Chapter Title : കളി [Jini soman]
കാറുമായി പുറപ്പെട്ടു... നാലുമണി കഴിഞ്ഞു ഞാൻ എയർപോർട്ടിൽ എത്തി വൈറ്റ് ചെയ്തു.. ഒരുപാട് ഫ്ലൈറ്റ്റുകൾ കയറിയിറങ്ങി പോകുന്നത് കാണാൻ തന്നെ ഒരു ചന്ദ്ധം തോന്നി... കാത്തിരിപ്പിന് ശേഷം ഇളയമ്മയുടെ ഫ്ലൈറ്റ് എത്തി.... എനിക്ക് തെല്ലു ആശ്വാസം തോന്നി... പെട്ടന്ന് വീട്ടിലൊന്നു ചെന്നാൽ മതി എന്നായി.. ഉള്ളിലേക്ക് നോക്കുമ്പോൾ ഇളയമ്മ രണ്ടുമൂന്നു ബാകുമെക്കെയായി വരുന്നതു കാണാമായിരുന്നു. അവർ പുറത്തേക്കു വന്നപ്പോൾ ഞാൻ കയ്യാട്ടി വിളിച്ചു...ഇളയമ്മയുടെ മുഖത്ത് വലിയ സന്തോഷം കനമായിരുന്നു.. അല്ലെങ്കിലും അന്യ നാട്ടിൽ നിന്നുമെക്കെ നമ്മുടെ നാട്ടിലേക്ക് കാലു കുത്തുമ്പോൾ വല്ലാത്തൊരു സന്തോഷം ഉണ്ടാകുമല്ലോ... ഇളയമ്മ ഓടി വന്നു എന്നെ കെട്ടിപിടിച്ചു മിനിയുടെ വിശേഷങ്ങൾ തിരക്കി... വേറെ ആരും വന്നില്ലേ എന്നായി ചോദ്യം... എങ്കിലും സാരമില്ല നാട്ടിൽ എത്തിയാൽ എല്ലാവരെയും അവിടെ ചെന്നു കാണാമല്ലോ എന്നായി ഇളയമ്മ. കാർ പാർക്കിങ്ങിലേക്കു നടക്കുന്ന വഴിയിൽ ഒരുപാട് വിശേഷങ്ങൾ ഇളയമ്മ ചോദിച്ചു... ഇളയമ്മയുടെ കയ്യിൽ നിന്നും രണ്ടു ബാഗുകൾ ഞാൻ വാങ്ങി... ഇളയമ്മ മൂന്നാല് വർഷമായി ഗൾഫിലാണ്.. എന്റെ ശരീരവടിവ് കണ്ട് ഇളയമ്മക്ക് അത്ഭുതം തോന്നി... അവർ വാതോരാതെ സംസാരിക്കും.. പണ്ടും അങ്ങനെയാണ്...എന്ന് മിനി പറയാറുണ്ട്. കാർ തുറന്നു ബാഗും മറ്റും വണ്ടിയിൽ വച്ചു എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി.. ഇയമ്മക്ക് നമ്മുടെ നാട്ടിലെ പഴംപൊരിയും വടയുമെക്കെ കഴിക്കാൻ കൊതി പറഞ്ഞതുകൊണ്ട് ഞങ്ങൾ വഴിയരികിലുള്ള ഒരു ബജിക്കടയിൽ കയറി... ഇതെല്ലാം കഴിച്ചു.. ഇളയമ്മ കുറേ പഴംപൊരി വാങ്ങി ആർത്തിയോടെ കഴിച്ചു... എനിക്ക് എങ്ങനെങ്കിലും വീട്ടിൽ ഒന്നു ചെന്നാൽ മതിയെന്നെ ഉള്ളു.. അങ്ങനെ കാർ മുന്നോട്ടെടുത്തു... അപ്പോഴാണ് ഇളയമ്മയുടെ വായിൽ നിന്നും ഇടിത്തീ
💬 Comments
View all comments