Chapter Title : കളി കാര്യമായപ്പോൾ [Cospla]
നിന്റെ ഐഡിയ കൊള്ളാം". ഞാൻ ഇതും പറഞ്ഞോണ്ട് അവളുടെ കൈകൾ എന്റെ കുണ്ണ മുഴുപ്പില്‍ നേരെ പിടിപ്പിച്ചു. അങ്ങനെ തന്നെ ഞങ്ങള്‍ ബാത് റൂമിലേക്ക് നടന്നു.
ബാത് റൂമിലേക്ക് എത്തിയതും അവൾ പതിയെ എന്റെ ജെട്ടിക്ക് ഉള്ളില്‍ കൈ കടത്തി. കുടത്തിലെ നിധി എടുക്കും പോലെ എന്റെ കുണ്ണയെ വെളിയില്‍ എടുത്തു, പതിയെ തടവി. അത് കൂടുതല്‍ കട്ടി വെയ്ക്കുന്നതും ഞരമ്പുകൾ പൊങ്ങുന്നതും ഞങ്ങൾ അറിഞ്ഞു.
എന്റെ കുണ്ണയെ തടവി എടുത്തോണ്ട് അവൾ പറഞ്ഞു.
" എന്തൊരു ഉശിരൻ കുണ്ണ ആട. ഇതെന്നെ കാണിക്കാത്ത നീ ഒരു ദുഷ്ടന്‍ തന്നെ...
ഹാ.. എന്റെ കൈയില്‍ കിട്ടും അന്ന് ഞാൻ എടുത്തോളാം.."
അവൾ പറഞ്ഞ് കൊണ്ട് കൂടുതല്‍ തടവി.. ഇടയ്ക് അവളുടെ വായിൽ നിന്ന് തുപ്പലെടുത്ത് തേച്ച് തടവല്‍ തുടർന്നു. അണക്കെട്ട് പൊട്ടുന്നതിന്റെ സൂചന നല്‍കി വന്ന പ്രീകം തേച്ചും തഴുകൽ തുടർന്നു. തഴുകി തഴുകി ഒടുവില്‍ എന്റെ കുണ്ണ, ശക്തിയോടെ പാല്‍ ചുരത്തി. കട്ടിയും വഴുവഴുപ്പുമുള്ള വെള്ള ചൂട് പാല്‍ അവളുടെ കൈയ്യില്‍ ഒഴുകി ഇറങ്ങി.. അത്രേം നേരത്തെ കെട്ട്പൊട്ടിക്കലുകൾക്ക് ശേഷം അവളുടെ കൈയില്‍ ഇരുന്ന് എന്റെ കുട്ടൻ അയഞ്ഞു.
"ഞാന്‍ കറന്നത് എങ്ങനെ ഉണ്ടായിരുന്നു..." അവൾ ചിരിച്ചു.. "പൊന്നേ.. പൊളി.." ചിരിച്ചോണ്ട് ഞാനും പറഞ്ഞു. ശേഷം ഞങ്ങൾ കൈയും കുണ്ണയും കഴുകി..
ഞാന്‍ അവളെ കണ്ണിലെ മാസ്ക് അഴിക്കാതെ അങ്ങനെ തന്നെ കോരിയെടുത്തു, എന്നിട്ട് നേരെ കട്ടിലില്‍ കൊണ്ട് കിടത്തി. പാന്റ് ഇട്ട ശേഷം അവളുടെ അടുത്ത് ചെന്ന് തളര്‍ന്നു കിടന്നു. കണ്ണിലെ മാസ്കൂരി എന്നെ
💬 Comments
View all comments