0%

Chapter Title : കളി കളം 1 [അമവാസി]

Author : Amavasi Read All Parts 162.2K

ആ വിളിച്ചത് സീരിയസ് ആയി ഒന്നും അല്ലാ കേട്ടോ..

ഇതു കേട്ട ഷാജി.. ചുടു ചായയും കുടിച്ചു...

രാവിലെ തന്നെ വെറും വയറ്റിൽ ഒരു ചായ അത് മൂപ്പർക്ക് നിർബന്ധം ആണ്...

അന്നേരം വയറ്റിൽ ഒരു ഗുളു ഗുളു ശബ്ദം വരും ആ ശബ്ദതെ.. ബർർർർർ എന്നൊരു ശബ്ദതെക്കു വഴി തിരിച്ചു വിട്ടു നടക്കൽ എന്നും ഷാജിക്ക് ഒരു ഹരം ആയിരുന്നു...

ആനി : ആ തൊടങ്ങി അത്രക്കും മുട്ടുണ്ടെൽ വല്ല പറമ്പിലും പോയി വെളിക്കു ഇരിക്ക് ഇതു ഇവിടെ കിടന്നു ഒച്ചപ്പാടും ഇണ്ടാക്കാൻ..

ഷാജി : അത് ആർക്കും ശല്യം ഉണ്ടാക്കുന്നത് ഒന്നും അല്ലല്ലോ ആനി അങ്ങ് പൊക്കോട്ടെ...

നേരെത്തെ വീടിനെ പറ്റി പറഞ്ഞപ്പോ നിങ്ങൾ ആരേലും ശ്രദ്ധിച്ചോ എന്ന് അറിയില്ല ആർഭാടം കുറക്കുന്ന കൂട്ടത്തിൽ വീട്ടിലൊരു കക്കൂസ് അത് അങ്ങ് അവർ വേണ്ട എന്ന് വെച്ച്.. അതിനായി എന്തിനാ വീണ്ടും പൈസ ചെലവാക്കുന്നെ അത് കൊണ്ട് പോയി ഡെപ്പോസിറ് ചെയിതു ഒന്നും എടുക്കാൻ ഇല്ലല്ലോ എന്നാണ് ഇടക്ക് തമാശക്ക് ഷാജി പറയാറുള്ളത്.. കാര്യം പണ്ട് ഒരു വീട് വെക്കാൻ തന്നെ നല്ല ബുദ്ധിമുട്ട് ഇണ്ടായിരുന്നു അന്ന് അവർ അങ്ങനെ ഓക്കെ കാര്യം സാധിച്ചു ഇന്ന് അതും ഒരു ശീലം ആയി...

ചായ കുടിച്ചു കൊണ്ട് ഷാജി ജോബിയുടെ മുറി പടിക്കൽ എത്തി..

ഷാജി : മോനെ എഴുനേക്കെടാ ഇന്ന് പള്ളിയിൽ പോയി നല്ല കൊറച്ചു വാഴ കന്നു മേടിക്കണം..

അനി : ആ ബെസ്റ്റ് ആരോടാ ഈ പറയുന്നേ പടു വാഴ്യോട് ആണോ..

ജോബി

💬 Comments

View all comments