Chapter Title : കളി കളം 2 [അമവാസി]
അടിച്ചു ജോബി പോയി നോക്കി...
അത് ജീന ആയിരുന്നു... വീഡിയോ കാൾ...
ജോബി : എന്നാ ഉണ്ടെടി തെണ്ടി വിശേഷം...
ജീന : പോടാ മൈരേ ചേച്ചിയെ തെണ്ടി എന്നോ... എന്തേയ് എല്ലാരും..
ജോബി : ഇവിടെ ഒണ്ട്..
ഫോൺ നേരെ കൊണ്ട് പോയി അമ്മക്ക് കൊടുത്തു...
ആനി : ആ കൊച്ചേ ഇപ്പോൾ പള്ളിയിൽ ഓക്കെ പോയി വന്ന് അപ്പൻ കൊറച്ചു ബീഫ് വാങ്ങി ഇരുന്നു അതും വച്ചു കഴിക്കുവാ.. എന്നാ ഉണ്ട് അവിടുത്തെ വിശേഷം...
ജീന : ohh കഴിക്കു മൈരുകളെ കഴിക്കു.. കൊതി കിട്ടാതെ നോക്കിക്കോ എന്തേയ് അപ്പൻ..
ഫോൺ അപ്പന് കൊടുത്തു...
ഷാജി : മോളെ....
ജീന : എന്തൊക്കെ ഇണ്ട് തന്തേ...
ഷാജി : ഓ അങ്ങനെ പോണു.. മോൾക്ക്ക് സുഖല്ലേ...
ജീന : സുഖം കപ്പ മാത്രേ ഉള്ളോ കുപ്പി ഇല്ലേ...
ഷാജി : ഒണ്ട്...
ഫോണിൽങ്കൂടെ കുപ്പി കാണിച്ചു കൊടുത്തു...
അന്നേരം ഫോൺ ആനി വാങ്ങി
ആനി : കൊച്ചൻ എന്തേയ്..
ജീന : അവൻ അപ്പുറത്തുണ്ട്...
ജീന ഭർത്താവ് ജോണിനെ പേരാണ് വിളിക്കുന്നത്..
അപ്പനെ വരെ തെറി വിളിക്കുന്ന അവൾക്കു എന്ത് കെട്ടിയോൻ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നേ...
എന്നാൽ ഈ തെറി ഓക്കെ വിളിക്കും എങ്ങിലും അവർ തമ്മിലുള്ള ആ ഒരു ബോണ്ടിങ് ആണ് മെയിൻ...
ജീന : ഇവിടെ ഇണ്ടായിരുന്നു ഇപ്പോൾ ഒരു കാൾ വന്ന് അപ്പുറത്ത് പോയതാ... ഡാ ഇതാ അമ്മച്ചി ചോദിക്കുന്നു നിന്നെ...
ആനി : അല്ലാ നീ എന്നതാ ഇട്ടേക്കുന്നെ
💬 Comments
View all comments