0%

Chapter Title : കളി കളം 2 [അമവാസി]

Author : Amavasi Read All Parts 172.8K

അപ്പ്‌ ആണോ...

ജോബി : അല്ലാ നിന്റെ അപ്പന്റെ രണ്ടാം ഭാര്യ...

ജീന : ഡാ ഡാ എന്റെ കൊച്ചു കഴുവേറിയെ പറ്റി അപവാദം പറയുന്നോ... എന്നാ ശെരിടാ ഞാൻ msg അയക്കാം...

ജോബി : ശെരി....

അങ്ങനെ അന്നത്തെ ദിവസം രാത്രിയിൽ ബാക്കി ഉള്ള മദ്യവും കഴിച്ചു... ഷാജി പാപ്പാൻ നല്ല ഫിറ്റ്‌ ആയി... ആനി ആണെങ്കിൽ അടുക്കളയിൽ ചെറിയ പണിയിൽ ആണ്...

ഷാജി : മോനെ ഞാൻ നാളെ എങ്ങാനും മരിച്ചു പോയാലും നീ എന്റെ ആനി കൊച്ചിനെ നോക്കി കോണേ എനിക്ക് ഇപ്പോ അവളെ വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റുന്ന ഒരേ ഒരാൾ നീയാണ്... ഒന്നിനു ഒരു കുറവും വരുത്തരുത് പാവം കൊറേ കഷ്ട പെട്ടതാ...

ജോബി : അപ്പൻ നല്ല ഫിറ്റ്‌ ആയല്ലേ...

ഷാജി : പൂസും പുറത്തു ആണ് അപ്പൻ ഇതു പറഞ്ഞത് എന്ന് നിനക്ക് തോന്നുണ്ടോ...

അത് പറയുമ്പോൾ ഷാജിയുടെ കണ്ണ് നിറയുണ്ടായിരുന്നു...

ജോബി :അപ്പൻ എന്തിനാ അപ്പ കരയുന്നെ നിങ്ങളുടെ ദേഹത്തു ഒരുത്തനെയും നിഴൽ പോലും കൊള്ളാതെ നോക്കാൻ അല്ലെ ഈ ഞാൻ...

ഷാജി : ദൈവം ആയി തന്നതാ എനിക്ക് നിങ്ങൾ രണ്ടു മക്കളെയും എനിക്ക് ഇനി വേറെ എന്താ വേണ്ടേ... നീ അപ്പനെ രണ്ടു തെറി വിളിച്ചേ...

ജോബി : ഇപ്പോൾ ഒരു മൂഡില്ല

ഷാജി : നീ വിളിക്കെടാ കൊച്ചു കഴുവേറി...

ജോബി : ഈ അപ്പന്റെ ഒരു കാര്യം...

ഷാജി : നീ വിളി

ജോബി : ഡാ മൈരേ.....

ഷാജി :

💬 Comments

View all comments