Chapter Title : കളി കളം 2 [അമവാസി]
പോവുന്നു.. അറിയാലോ പള്ളി പെരുന്നാൾ വരാൻ പോവാ ഒക്കത്തിനും മുന്നിൽ ഉണ്ടാവണം കൊച്ചനോടും ഞാൻ പറഞ്ഞിട്ടുണ്ട്... അവൻ കൊള്ളാം കേട്ടോ ഞാൻ ഇന്ന് കൊറച്ചു നേരം ഇന്ന് സംസാരിച്ചു അവനു നല്ലൊരു വിഷൻ ഓക്കെ ഇണ്ട് പിന്നെ നിങ്ങൾ അപ്പനും അമ്മയും ഫാമിലി ആണ് അവനു മെയിൻ. മോളു വിളിക്കാറില്ലേ
ഷാജി ഉണ്ടച്ചോ.. ആ അച്ഛാ ഇന്ന് കൊറച്ചു വാഴ കന്നു എടുക്കാൻ ഉണ്ട് അതോണ്ട് കൊറച്ചു തിരക്കാ എന്താ വേണ്ടത് എന്ന് വെച്ച അച്ഛൻ അറിയിച്ച മതി...
എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു 1000 രൂപ എടുത്തു അച്ഛന് കൊടുത്തു
ഷാജി : ദ ഇവിടുത്തെ വൃദ്ധ സാധനത്തിന്റെ ചെലവിൽ irikkatte...
എല്ലാ ആഴ്ചയും ഇതു പതിവാ
അച്ഛൻ : എന്നാ അങ്ങനെ ആവട്ടെ
തലയിൽ കൈ വച്ചു ഒന്ന് അനുഗ്രഹിച്ചു..
എന്നാൽ ആനി ആവട്ടെ പെണ്ണുങ്ങൾ അല്ലെ വർത്താനം പറഞ്ഞ തീരുവോ...
ആനി : എടി ആലിസേ നീ ആഴ്ച്ചക്ക് ആഴ്ച്ചക്ക് അങ്ങ് തടി വെക്കുവാനോ..
ആലിസ് : ഓ നിനക്ക് തോന്നതാ.. എന്നാ ഉണ്ടെടി വിശേഷം.. കൊച്ചു വിളിക്കൽ ഇണ്ടോ അവൾക്കു വിശേഷം വല്ലതും ആയോ ഇതിപ്പോ എന്റെ രണ്ടാമത്തെ മോളെ കൂടെ പഠിച്ചത് അല്ലെ ജീന അവൾക്കു ഇപ്പോൾ കൊച്ചുങ്ങൾ രണ്ടെണ്ണം ആണ്..
ആനി : എന്നാ പറയാനാ ഇപ്പോഴത്തെ പിള്ളേരെ കാര്യം അല്ലെ പിന്നെ അവർക്കും ഇതൊന്നും അറിയാത്തതു അല്ലല്ലോ..
അലിസ് : അവർക്കു നമ്മൾ വേണം പറഞ്ഞു മനസ്സിലാക്കാൻ..
അപ്പോഴേക്കും അപ്പുറത്ത് നിന്നു ആലിസിനു വിളി വന്ന്..
ആലിസ്
💬 Comments
View all comments