0%

Chapter Title : കളി കളം 3 [അമവാസി]

Author : Amavasi Read All Parts 80874

ഉണ്ടെടാ ജോലി ഓക്കെ

ജോബി : അങ്ങനെ ഓക്കെ പോവുന്നു...അളിയാ ഡ്രിങ്ക്സ് എന്തേലും മേടിക്കാനോ...

ജീന : കുപ്പി ഓക്കെ സ്റ്റോക്ക് ആടെ നീ വണ്ടി വിട്...

അതും പറഞ്ഞു ബാഗ് തുറന്നു കാട്ടി കൊടുത്തു...

ജോബി : ഇതെന്തോന്നടെ സഞ്ചരിക്കുന്ന ഔട്ട്‌ ലെട്ടോ...

വണ്ടി നേരെ വീടിന്റെ അടുത്ത് എത്തി...

വീട് മുറ്റത്തു കൊണ്ട് പോയി വണ്ടി വച്ചു.. ലാഗേജ്‌ ഓക്കെ ഇറക്കി അകത്തു വച്ചു അവരെ കാത്ത് അപ്പനും അമ്മയും പുറത്തു ഇരിപ്പുണ്ടായിരുന്നു...

പിന്നെ കൊറച്ചു സ്നേഹ പ്രകടനങ്ങൾ...

ആനി : വന്ന കാലിൽ നിക്കാതെ കേറി വാ മക്കളെ...

അകത്തു കേറി..

ഹാളിലെ ചെറിയ സോഫയിൽ ഇരുന്നു...

ആനി : കുടിക്കാൻ എന്നതാ എടുക്കേണ്ടത് ചായയോ കാപ്പിയോ...

അതിനു എടുത്ത വായിൽ ജോബി..

ജോബി : കൊറച്ചു ചാരായം kittuvo...

ആനി : നിനക്ക് ഞാൻ തരുന്നുണ്ട്...

ജോൺ : ഇപ്പോൾ ഒന്നും വേണ്ട അമ്മേ ഫസ്റ്റ് ഒന്ന് യൂറിൻ പാസ്സ് ചെയ്യണം എന്നിട്ടേ ബാക്കി കാര്യം ഉള്ളൂ...

ആനി : ഡാ ജോബി അളിയന് ഒന്ന് കൊണ്ട് പോയി കാണിച്ചു വന്നേ...

ജോബി : കാണിക്കാൻ ഒന്നും ഇല്ലാ അളിയാ പുറകിൽ പോവാ അവിടെ എവിടേലും കാര്യം സാധിച്ചു വരുവാ...

അവിടുത്തെ കാര്യം ജീന പറഞ്ഞു നന്നായി അറിയുന്ന കൊണ്ട് വേറെ ഒന്നും ജോൺ ചോയിക്കാൻ നിന്നില്ല...

പുറകിലേക്ക് വച്ചു പിടിച്ചു...

ആനി : ഇവൾ അങ്ങു കൊറച്ചു തടിച്ചു അല്ലെ അച്ചായാ...

ജോബി : കൊറച്ചു ഒന്നും അല്ലാ നന്നായി ജീപ്പിൽ ഇരിക്കാൻ സ്ഥലം ഇല്ലായിരുന്നു...

ഷാജി : പോടാ എന്റെ കൊച്ചു അത്രയ്ക്ക് തടിച്ചി ഒന്നും അല്ലാ...

ജീന : അങ്ങനെ പറഞു കൊടുക്കു ഷാജി പാപ്പാ..

അതും പറഞ്ഞു അവൾ അപ്പന്റെ മടിയിൽ കേറി ഇരുന്നു...

ഷാജി : അഹ് മോളെ ഇത്ര നേരം പറമ്പിൽ ആയിരുന്നു വണ്ടിയുടെ ഒച്ച കേട്ടപ്പോ വന്നതാ അപ്പിടി ചെളിയ ദേഹത്തു ആവും...

ജീന : എന്റെ ദേഹത്തു പറ്റാത്ത ചെറു ഒന്നും

💬 Comments

View all comments