Chapter Title : കളി കളം 3 [അമവാസി]
: അല്ലെങ്കിൽ തന്നെ നിന്റെ കണ്ടു പഠിച്ചിട്ടു ചെക്കൻ ഉടു തുണി ഇല്ലാതെ ആണ് ഇവിടെ നടപ്പ്...
ജീന : ഞാൻ കാണൽ ഒണ്ട് വീഡിയോ കാൾ വിളിക്കുമ്പോൾ
ആനി : ആ ബെസ്റ്റ്..
ജീന : അതാണ് അവനു സൗകര്യം എങ്കിൽ അങ്ങനെ നടക്കട്ടെ അമ്മച്ചി.. Dhe ഇവനും അങ്ങനെ ഓക്കെ തന്നെ ആണ് വിട്ടിൽ അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.. വേണെങ്കിൽ അമ്മച്ചി ഒന്ന് try ചെയിതു നോക്ക്...
ആനി : ഇപ്പോൾ എന്നതായാലും വേണ്ട...
ജീന : നീ എന്താ നോക്കി നിക്കുന്നെ പോയി ഡ്രസ്സ് മറി വാ..എന്നതാ അമ്മച്ചി കഴിക്കാൻ..
ആനി : നല്ല മത്തി കറിയും കാച്ചിൽളും ..
ജീന : വേഗം തുണി മാറി വാ കഴിക്കാൻ..
ജോൺ : ദ വരുന്നു..
ആനി : പോയി ഒന്ന് എടുത്തു കൊടുക് പെണ്ണെ..
ജീന : ഞാൻ അവിടുന്ന് വരുബോൾ തന്നെ ഉള്ള വാക്ക് ആണ് സ്വന്തം വീടാണ് അവിടെ ഒരു മടിയും കൂടാതെ നിക്കണം എന്ന്.. അല്ലാ where is മൈ പാപ്പാൻ
ആനി : ഞാൻ പറഞ്ഞു വലിയ ഒരു വാഴ ഇല വെട്ടിട്ടു വരാൻ അതിൽ ഇട്ടു കഴിക്കവല്ലോ എല്ലാർക്കും..
ജീന : അത് കൊള്ളാം...
അങ്ങനെ എല്ലാവരും കൂടെ ഇരുന്നു കഴിച്ചു കൊണ്ട് ഇരിക്കുന്ന നേരം
ഷാജി : എത്ര ദിവസം ഉണ്ട് മോളെ ലീവ്.
ജീന : ലീവ് ഓക്കെ കൊറച്ചു ഒണ്ടു അപ്പ വേണെങ്കിൽ വർക്ക് ഫ്രം ഹോമം ചെയ്യാം പിന്നെ എന്തായാലും കൊറച്ചു ദിവസം ഇവിടെ നിക്കാൻ തന്നെ ആണ് പ്ലാൻ
ഷാജി : അത് ഏതായാലും നന്നായി.. മോൻ എന്താ ഒരു മടി പോലെ എടുത്തു കഴിക്കു
ജോൺ : ഞാൻ ഈ സാധനം ആദ്യം ആയിട്ട കഴിക്കുന്നേ പിന്നെ സാധാരണ സ്പൂൺ ഓക്കെ വെച്ച അത് കൊണ്ട..
ഷാജി : ഒരു സ്പൂൺ എടുത്തു കൊടുത്തേ കൊച്ചിന്...
ജോൺ : അതൊന്നും വേണ്ട its ഓക്കേ..
💬 Comments
View all comments