0%

Chapter Title : കളി കളം 3 [അമവാസി]

Author : Amavasi Read All Parts 164.7K

അല്ലിയോ..

ജീന : പാന്റ് മാത്രം ഒന്നും അല്ല..

അതും പറഞ്ഞു ഒരു ചിരി ചിരിച്ചു...

ജോബി :ഓ ഫാന്റസി...

ജീന : നിന്റെ ഒരു ബനിയൻ തന്നേ..

എന്നിട്ട് ഈ പാന്റ് നീ വച്ചോ..

അവന്റെ മുബ്ബിൽ വച്ചു തന്നെ ഊരി കൊടുത്തു..

ഇപ്പോൾ ഒരു ബനിയനും വെള്ളയിൽ ചെറിയ ചുവന്ന പൂക്കൾ ഉള്ള പാന്റീസ് ആണ് അവളുടെ വേഷം..

അതും ഇട്ടു അവൾ പുറത്തേക്കു പോയി..

അവള് വരവ് നോക്കി നിക്കുക ആയിരുന്നു ജോൺ

ജോൺ : ഓ ഇവൾ ഇവിടുത്തെ ആളായി അല്ലെ...

ആനി : ഇതൊക്ക എത്ര ബേധം ആണ് പണ്ട് ഇതൊന്നും ഇല്ലായിരുന്നു..

ജീന : വന്നത് അല്ലെ ഒള്ളു അത് പോലെ ആവാം..

ആനി : അല്ലെങ്കിൽ തന്നെ നിന്റെ കണ്ടു പഠിച്ചിട്ടു ചെക്കൻ ഉടു തുണി ഇല്ലാതെ ആണ് ഇവിടെ നടപ്പ്...

ജീന : ഞാൻ കാണൽ ഒണ്ട് വീഡിയോ കാൾ വിളിക്കുമ്പോൾ

ആനി : ആ ബെസ്റ്റ്..

ജീന : അതാണ് അവനു സൗകര്യം എങ്കിൽ അങ്ങനെ നടക്കട്ടെ അമ്മച്ചി.. Dhe ഇവനും അങ്ങനെ ഓക്കെ തന്നെ ആണ് വിട്ടിൽ അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.. വേണെങ്കിൽ അമ്മച്ചി ഒന്ന് try ചെയിതു നോക്ക്...

ആനി : ഇപ്പോൾ എന്നതായാലും വേണ്ട...

ജീന : നീ എന്താ നോക്കി നിക്കുന്നെ പോയി ഡ്രസ്സ്‌ മറി വാ..എന്നതാ അമ്മച്ചി കഴിക്കാൻ..

ആനി : നല്ല മത്തി കറിയും കാച്ചിൽളും ..

ജീന : വേഗം തുണി

💬 Comments

View all comments